KOYILANDY DIARY.COM

The Perfect News Portal

Calicut News

കൈയ്യേറ്റം ആർക്ക് വേണ്ടി.. ? കൊയിലാണ്ടി: പുതിയ ബസ്സ് സ്റ്റാന്റിൽ അനുമതിയില്ലാതെ മറ്റൊരു കൈയ്യേറ്റംകൂടി. ഇന്ന് കാലത്താണ് ഒരുസംഘം ആളുകൾ ലോറിയിൽ പെട്ടിപ്പീടികയുമായി എത്തിയത്. ബ്സ്സ്സ്റ്റാൻറിലെ കുടുംബശ്രീ...

കൊയിലാണ്ടി: നടേരി കുതിരക്കുട വയലിൽ നെല്ല് കൊയ്ത് തുടങ്ങി. ഞാറു നടാൻ എത്തിയവരിലേറെയും ബീഹാറിൽ നിന്നുള്ള മറുനാടൻ തൊഴിലാളികളായിരുന്നു. കൊയ്യാൻ നാട്ടുകാരായ വനിതാ തൊഴിലാളികൾ തന്നെയാണ്. രാവിലെ...

കൊയിലാണ്ടി: റെയിൽവെ ട്രാക്കിൽ തലകറങ്ങി വീണു. 75 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി കൊല്ലം മുതിരപ്പറമ്പത്ത് മുകുന്ദൻ (75) എന്നയാളാണ് മരണപ്പെട്ടത്. ഗേൾസ് സ്‌കൂളിന് സമീപമായുരുന്നും...

കൊയിലാണ്ടി: പന്തലായനി മുതിര പറമ്പത്ത് ചാന്ദിനി (62) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻ. മക്കൾ: ശരണ്യ, ശ്യാംദേവ്. സഹോദരങ്ങൾ: നാണി, രാജൻ, സീതാലക്ഷ്മി, നന്ദകുമാർ, പരേതരായ സഹദേവൻ,...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 3 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ജനുവരി 03 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ. അഞ്ജുഷ (7pm...

കൊയിലാണ്ടി: കൊല്ലം പ്രതീക്ഷ റസിഡൻസ് അസോസിയേഷൻ്റെ നാലാം വാർഷിക ജനറൽ ബോഡി യോഗം നാണം ചിറ പരിസരത്ത് നടന്നു. ചടങ്ങിൽ പ്രസിഡണ്ട് ബാലകൃഷ്ണൻ പണ്ടാരക്കണ്ടി അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: പുളിയഞ്ചേരി കനിവ് എഡ്യൂക്കേഷൻ & ചാരിറ്റി ഫൌണ്ടേഷൻ ഓഫീസ് ഹാജി ഇ.കെ. അബൂബക്കർ മുസല്യാർ ഉദ്ഘാടനം ചെയ്തു. കനിവ് ബ്ലഡ്‌ ഡോണേഴ്‌സ് ഫോറത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് ...

കൊയിലാണ്ടി: നഗരസഭയിലെ മരുതൂരിൽ പുതുതായി നിർമ്മിച്ച ബാഡ്മിൻ്റൺ കോർട്ട് കെ.എം.ആർ. സ്പോർട്സ് അക്കാദമി മന്ത്രി അഹമ്മദ്കോവിൽ നാടിന് സമർപ്പിച്ചു. എം.എൽ.എ. ടി.പി. രാമകൃഷണൻ നിലവിളക്ക് തെളിയിച്ച് തുടക്കം കുറിച്ച ഉദ്ഘാടന പരിപാടിയിൽ...

കൊയിലാണ്ടി : കൊയിലാണ്ടി ടൗണിൽ ജനുവരി 1 മുതല് നടപ്പിലാക്കിയ അശാസ്ത്രീയമായ ഗതാഗത പരിഷ്കാരങ്ങൾ മരവിപ്പിക്കണമെന്ന് യൂത്ത്കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ജനുവരി 1 മുതലാണ് പുതിയ ഗതാഗത പരിഷ്കാരങ്ങൾ...