കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ എ.സി. കെ. രാജ ചിത്ര-ശിൽപ ക്യാമ്പ് ആരംഭിച്ചു. ചിത്രകാരി കബിത മുഖോപാധ്യായ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ: ടി. രാമചന്ദ്രൻ...
Calicut News
തൊട്ടില്‍പാലം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി കുറ്റ്യാടി എം.ഐ. യു. പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്കുളിന്റെ തൊണ്ണൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു പരിപാടിക്ക് തുടക്കം കുറിച്ചത്. ഉത്തരേന്ത്യന്‍...
കൊടിയത്തൂര്‍ : 18 വര്‍ഷത്തോളം ഉപയോഗ ശൂന്യമായി കിടന്നിരുന്ന എലിയങ്ങോട് - പ്രാക്കുന്ന് പഞ്ചായത്ത് കിണര്‍ സി.പി.എം പൊറ്റമ്മല്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മിച്ചു . 100...
ബാലുശ്ശേരി: അത്തോളി കുനിയില്‍ കടവ് പാലത്തിന് സമീപം കഞ്ചാവ് വില്ലനക്കാര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതിനിടയില്‍ തിരുവങ്ങൂര്‍ കൂര്‍ക്കനാടത്ത് അനൂപ് കുമാര്‍ (47)നെയാണ് ബാലുശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍.എന്‍.ബൈജുവും...
കുറ്റ്യാടി : നരിപ്പറ്റ പഞ്ചായത്തിലെ കൈവേലി കല്ലുംപുറത്ത് വിനോദന്റെ അറക്കപൊയിലിലെ കൃഷിസ്ഥലത്തെ 63ലധികം തെങ്ങുകള്‍ കഴിഞ്ഞ ദിവസം വാളുകള്‍ കൊണ്ട് അറുത്ത് മാറ്റിയ നിലയിൽ. ഏകദേശം പതിനഞ്ച്...
മുക്കം: മണാശേരി മേച്ചേരി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് തുടക്കമാവും. ഇന്നു മുതല്‍ എട്ട് വരെ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കുമെന്ന്...
കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഒഴിവുള്ള അസിസ്റ്റന്റ് എഡിറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ബിരുദവും മാധ്യമസ്ഥാപനത്തില്‍ രണ്ടുവര്‍ഷത്തെ തൊഴില്‍പരിചയവുമാണ്...
വടകര: സാധാരണക്കാരില്‍ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ സേവനങ്ങളുടെ പ്രചാരണത്തിനും വടകര ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് 9, 10 തീയ്യതികളില്‍ എസ്.ബി. മേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതു മുതല്‍...
അരിക്കുളം: ഒറവിങ്കല്‍ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായുള്ള ചെറിയ വിളക്ക് ഉത്സവം ഇന്ന്ആഘോഷിക്കും. ചെറിയ വിളക്ക് ദിവസം വൈകീട്ട് ക്ഷേത്രത്തിലേക്ക് കുടവരവ്, 6.30-ന് കുറുമയില്‍ താഴ കുറുവച്ചാല്‍...
കോഴിക്കോട്: മെഡിക്കല്‍ കോളേജ് റീജ്യണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലാബോറട്ടറിക്ക് സമീപം ചപ്പു ചവറുകളില്‍ നിന്ന് അടിക്കാടിലേക്ക് തീ പടര്‍ന്ന് ഏകദേശം ഒരേക്കറയോളം സ്ഥലത്ത് കാട് കത്തിനശിച്ചു. വൈകീട്ട്...