KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: അരിക്കുളം നിടുംപൊയിൽ നിടുമ്പോക്കുളങ്ങര പരദേവതാ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ദീപ സമർപ്പണം നടത്തി. പ്രേമരാജൻ നമ്പൂതിരി നേതൃത്വം നൽകി.

കൊയിലാണ്ടി: നടുവത്തൂര്‍ വാസുദേവാശ്രമം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 1964-ലെ ആദ്യ  എട്ടാംക്ലാസ് ബാച്ച്മുതല്‍ 1967-വരെയുള്ള മൂന്ന് ബാച്ചുകളിലെ സഹപാഠികളാണ്...

കൊയിലാണ്ടി: കുറുവങ്ങാട് ശിവ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. രാമചന്ദ്രന്‍ ആലപ്പാട്ടാണ് യജ്ഞാചാര്യന്‍. യജ്ഞശാലയിലേക്കുള്ള ശ്രീകൃഷ്ണവിഗ്രഹം കോതമംഗലം വിഷ്ണു ക്ഷേത്രത്തില്‍നിന്നും ഘോഷയാത്രയായി കൊണ്ടുവന്നു.

കൊയിലാണ്ടി:  ഒട്ടേറെ പ്രതിഭകള്‍ വളര്‍ന്നു വന്ന അത്തോളി ജി.എം.യു.പി.സ്കൂള്‍ നൂറിന്റെ നിറവില്‍. ഒരേക്കര്‍ സ്ഥലത്ത് ശാന്തവും സുഖകരവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുള്ള ചുറ്റുപാടും മികച്ച കെട്ടിടങ്ങളുമുള്ളതാണ് ഈ പൊതുവിദ്യാലയം....

തിരുവങ്ങൂർ: ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് വനം- മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു . പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് വലിയ...

കൊയിലാണ്ടി: വെളിയന്നൂര്‍ ചല്ലിയില്‍ കര്‍ഷകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് പൊലീസ്, ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ സന്നദ്ധ സേവന പ്രവര്‍ത്തനിറങ്ങി. മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  ചല്ലിയില്‍ തോട് നിര്‍മ്മിച്ചതോടെ നായാടന്‍പുഴ...

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി 3 കോടി 27 ലക്ഷം രൂപ ചിലവഴിച്ച് കൊല്ലം ചിറ നവീകരിക്കുന്നതിന്റെ പ്രവൃത്തി സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി....

കോഴിക്കോട്: കര്‍ണ്ണാടകയിലെ ഹസന്‍ ജില്ലയിലെ ഒബ്ലപുര വില്ലേജില്‍നിന്നും വഴിതെറ്റി വടകര റെയില്‍വേ സ്റ്റേഷനിലിറങ്ങിയ തായ്മ എന്നു വിളിക്കുന്ന ലക്ഷ്മമ്മയെ ഗവ. ഷോര്‍ട്ട് സ്റ്റേ ഹോമില്‍ നിന്നും യാത്രയാക്കി....

വടകര : രണ്ടര മാസം കൊണ്ട് നിര്‍ധനയായ വിദ്യാര്‍ത്ഥിക്ക് സ്നേഹവീടൊരുക്കാനായതിന്റെ നിര്‍വൃതിയിലാണ് വില്യാപ്പള്ളി എംജെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മാനേജ്മെന്റും. സ്കൂളിലെ പത്താം...

കൊയിലാണ്ടി: കാലാവധി കഴിഞ്ഞ സേവന വേതന കരാർ പുതുക്കുക, ഉടമയുടെ പിടിവാശി അവസാനിപ്പിക്കുക, യൂണിയൻ അംഗങ്ങളായ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌കൊണ്ട് സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ...