KOYILANDY DIARY.COM

The Perfect News Portal

Calicut News

ബാലുശ്ശേരി: കിനാലൂര്‍ എസ്റ്റേറ്റില്‍ മങ്കയം ഭാഗത്ത് പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ 10 ഏക്കര്‍ റബ്ബര്‍ത്തോട്ടം കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടര്‍ന്നത്. മങ്കയം എരമ്പറ്റ ഭാഗംവരെ തീ പടര്‍ന്നു. നരിക്കുനിയില്‍നിന്നെത്തിയ...

കോഴിക്കോട് : ജില്ലയില്‍ കഞ്ചാവെത്തിക്കുന്ന മൊത്തവിതരണക്കാരായ തമിഴ്നാട് സ്വദേശികളുള്‍പ്പെടെ മൂന്നുപേരെ പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് 10 കിലോ കഞ്ചാവും കണ്ടെത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ചില്ലറ...

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കൊടിയേറി. കലവറ നിറയ്ക്കല്‍, മൃദുലാ പത്മകുമാറിന്റെ സംഗീതാര്‍ച്ചന എന്നിവയും ബുധനാഴ്ച ഉണ്ടായിരുന്നു.   15-ന്...

കൊയിലാണ്ടി ; ചെറിയമങ്ങാട് കോട്ടയില്‍ ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വലിയവിളക്ക് ദിവസമായ ഇന്നലെ പ്രശസ്ത പിന്നണി ഗായകന്‍ ഉണ്ണിമേനോന്‍ നയിച്ച ഗാനമേളയും നാന്ദകം എഴുന്നള്ളിപ്പും നടന്നു....

കൊയിലാണ്ടി: സർക്കാർ ഓഫീസുകളിൽ നടത്തിയ പച്ചക്കറി കൃഷിയിൽ കൊയിലാണ്ടി സബ്ബ് ജയിലിന് രണ്ടാം സ്ഥാനം. ജയിലിലെ 36 സെൻറ് നടത്തിയ പച്ചക്കറി കൃഷിയാണ് രണ്ടാം സ്ഥാനം നേടി...

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാൻ കഴിയാതെ കൊയിലാണ്ടി പോലീസ്.  കഴിഞ്ഞ ദിവസം രാത്രി കൊല്ലം ആനകുളങ്ങര അട്ടവയലിലെ വാടക വീട്ടിൽ താമസിക്കുന്ന...

കോഴിക്കോട്: എക്സൈസ് വകുപ്പിലെ സ്ത്രീജീവനക്കാരുടെ ലൈംഗിക പീഡന പരാതി എസ്പി അന്വേഷിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി മോഹനദാസ്. മേലുദ്യോഗസ്ഥരില്‍ നിന്ന് ലൈംഗിക അതിക്രമം...

കൊയിലാണ്ടി: മുചുകുന്ന് കോട്ട -കോവിലകം ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാത്രി പള്ളിവേട്ട ഏഴുന്നള്ളത്ത് നടന്നു. വൈകീട്ട് ഇളനീര്‍കാവ് വരവുകള്‍ ക്ഷേത്രത്തിലെത്തി. ബുധനാഴ്ച നാലിന് കോവിലകം ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്ത് വാഴയില്‍...

കൊയിലാണ്ടി: കേരളത്തിൽ ജൈവകഷി പ്രോത്സാഹിപ്പിക്കാനുംജൈവകർഷകരെ അംഗീകരിക്കാനും, ആദരിക്കാനുമനായി ബാംക്‌ഴളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി ദാമോദർ ഫൗണ്ടേഷൻ ഏർപ്പെത്തിയ മികച്ച മികച്ച ജൈവകൃഷി വിദ്യാലയത്തിനുളള പ്രത്യേക പുരസ്‌ക്കാരം മുചുകുന്ന്...

കൊയിലാണ്ടി; ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി താലൂക്കിലെ വളണ്ടിയർമാർക്ക് കൊയിലാണ്ടി ഫയർഫോഴ്‌സിന്റെ സഹകരണത്തോടെ ദുരന്ത നിവാരണ പരിശീലനം നൽകി. നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം ചെയ്തു....