KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രമഹോത്സവം സമാപിച്ചു. ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ആറാട്ടിനെഴുന്നള്ളിപ്പിന് മിഴിവേകാന്‍ പാണ്ടിമേളം നടന്നു. തൃശൂര്‍പൂരത്തിന്റെ അമരക്കാരന്‍ വാദ്യശ്രീ കുലപതി കിഴക്കൂട്ട് അനിയന്‍ മാരാരുടെ മേളപ്രമാണത്തില്‍...

കൊയിലാണ്ടി. ചെറിയമങ്ങാട് കോട്ടയില്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതിക്ഷേത്രമഹോത്സവം കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി കലേഷ് മണി മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം, അന്നദാനം എന്നിവ നടന്നു. മാര്‍ച്ച്...

കൊയിലാണ്ടി: മൽസ്യതൊഴിലാളി കോരപ്പുഴയിൽ മുങ്ങി മരിച്ചു. കോരപ്പുഴ പുതിയോട്ടിൽ താമസിക്കും നടുപുളക്കൽ രാമകൃഷ്ണൻ (69) ആണ്  മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. മകളെ ബസ് കയറ്റിയ ശേഷം...

കൊയിലാണ്ടി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് നഗരസഭ കൊയിലാണ്ടി ബസ്സ്റ്റാൻഡിൽ വനിതകള്‍ക്ക് മാത്രമായി സൗഹൃദകേന്ദ്രം ആരംഭിച്ചു. റിസോഴ്‌സ് സെന്റര്‍, ഷീ ടോയ്‌ലറ്റ്, മുലയൂട്ടല്‍ കേന്ദ്രം, കൗണ്‍സിലിങ്ങ് സെന്റര്‍, വിശ്രമ കേന്ദ്രം...

കൊയിലാണ്ടി: മൽസ്യബന്ധനത്തിനിടയിൽ കുഴഞ്ഞ് വീണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൽസ്യതൊഴിലാളി മരണമടഞ്ഞു. മുക്രി കണ്ടിവളപ്പിൽ നകുലൻ (60) ആണ് മരണ മരിച്ചത്‌. ഭാര്യ: ജയ. മക്കൾ:...

കൊയിലാണ്ടി: ലോക ജലദിനമായ മാർച്ച് 22ന് കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ജലസുരക്ഷയ്ക്കും ജല സമൃതിക്കുമായി നടത്തുന്ന ജലസഭ പരിപാടിയോടനുബന്ധിച്ച്‌ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. '' ജലമാണ് ജീവൻ...

കൊയിലാണ്ടി: ഭിന്നസശേഷി വിദ്യാർത്ഥികൾക്കായി അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ ഫിസിയോ തറാപ്പി സെന്റർ നിർമ്മിക്കുന്നു. പന്തലായനി ബി.പി.ഒന്റെ അഭ്യർത്ഥന മാനിച്ച് തഹസിൽദാർ പി.പ്രേമന്റെ നേതൃത്വത്തിലാണ് പ്രവാസി മലയാളികളുടെ സഹായത്തോടെ...

കൊയിലാണ്ടി: താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീയുടെ രണ്ടുപവന്‍ മാല തിരക്കിനിടയില്‍ കവര്‍ന്നു. കൊടക്കാട്ടുമുറി കൊളാറക്കുന്നുമ്മല്‍ നാരായണിയുടെ മാലയാണ് നഷ്ടമായത്. ബുധനാഴ്ച രാവിലെയാണ് മാല കവര്‍ന്നത്. ഒ.പി. ശീട്ടിനായി വരി...

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടു പിന്നാലെ ത്രിപുരയിൽ RSS നടത്തുന്ന കലാപത്തിൽ പ്രതിഷേധിച്ച് LDF നേതൃത്വത്തിൽ രാജ്യ വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ ശക്തമായ ബഹുജനരോഷം...

കൊയിലാണ്ടി: നഗരസഭയുടെ 2018-19 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള മത്സ്യസഭ നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍....