KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ലക്ഷം ദീപം സമര്‍പ്പണം നടന്നു. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ലക്ഷം ദീപം സമര്‍പ്പണത്തിന്റെ ഭാഗമായി വിശേഷാല്‍ ഗണപതി ഹോമവും...

കൊയിലാണ്ടി:  എല്‍.ഡി.എഫ് ഗവര്‍മെന്റിന്റെ കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണത്തിനിടക്ക് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ അനുമതിയായത് 5 റെയില്‍വെ മേല്‍പ്പാലങ്ങള്‍ക്ക്.  ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ധനമന്ത്രി...

ചേമഞ്ചേരി: പ്രശസ്ത നാടകനടനും സംവിധായകനും കലാസാംസ്കാരിക പ്രവത്തകനുമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ ഒന്നാം ചരമവാർഷികം 2019 ഫിബ്രവരി 7 ന് വ്യാഴാഴ്ച  വൈകീട്ട് 4 മണിക്ക് പൂക്കാട് കലാലയം...

ചിങ്ങപുരം: വന്മുകം എളമ്പിലാട്  എം എൽപി സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതി മൂടാടി പഞ്ചായത്ത് രണ്ടാം വാർഡ് മുസ്‌ലിം ലീഗ് സിക്രട്ടറിയും സ്പോൺസറുമായ കാട്ടിൽ ഇസ്മായിൽ...

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിലെ വയലാട്ട് കുടിവെള്ളപദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.ശോഭ...

കൊയിലാണ്ടി; ഗ്രാമശ്രീ റസിഡൻസ് അസോസിയേഷൻ പന്തലായനി മലബാർ മെഡിക്കൽ കോളേജുമായി സഹകരിച്ച് സൗജന്യ മെഡിക്കൽക്യാമ്പ് നടത്തി. നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്...

കൊയിലാണ്ടി: അസുര വാദ്യത്തിൽ അസുലഭ താളം തീർത്ത് ആസ്വാദക മനസ്സുകളിൽ മേളപ്പെരുമയുടെ പൂരം പെയ്തിറങ്ങി. ചിട്ട തെറ്റാതെ താളവിന്യാസം പിഴക്കാതെ കാലഭേദങ്ങളറിഞ്ഞ് ചെമ്പട മുതൽ രൂപകം വരെ...

കൊയിലാണ്ടി: വിഷുവിന് വിഷരഹിത പച്ചക്കറി ലക്ഷ്യമാക്കി സംയോജിത കൃഷി നടീല്‍ ഉത്സവം നടന്നു. പച്ചക്കറി, മത്സ്യം, ക്ഷീരം, കോഴി തുടങ്ങി എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെയും ഏകോപനം ഇതുവഴി...

കൊയിലാണ്ടി: ഗാന്ധിയന്‍ ദര്‍ശനത്തിലൂന്നിയുള്ള വിദ്യാഭ്യാസ പരിഷ്‌കരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എന്‍.സി.പി. ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് അഭിപ്രായപ്പെട്ടു. നാഷണല്‍ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം...

കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡിൽ വെച്ച് 8.5 ലക്ഷം രൂപയുടെ കുഴൽ പണവും വിതരണത്തിനുള്ള സ്ലിപ്പുമായി. കൊടുവള്ളി സ്വദേശി അജ്മൽ ഇളവൻചാലിൽ അജ്മലിനെയാണ് 40 കൊയിലാണ്ടി പോലീസ് സബ്...