KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: മുല്ലപ്പള്ളിയുടെ പ്രസ്താവന അപക്വമതിയുടേതെന്ന് ജനതാദൾ (എസ്) കൊയിലാണ്ടി മണ്ഡലം കമ്മിറ്റി. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെക്കുറിച്ച് കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവന ...

കൊയിലാണ്ടി. കോൺഗ്രസ്സ് (എസ്) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ബ്ബോക്ക് കമ്മിറ്റി പാർട്ടി പ്രവർത്തകരിൽ നിന്നും സമാഹരിച്ച തുക കോൺഗ്രസ്സ് (എസ്)...

കോഴിക്കോട്: മുന്‍ മേയറും പ്രമുഖ അഭിഭാഷകനുമായ യു. ടി. രാജന്‍ (70) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം....

കൊയിലാണ്ടി: ഓൺലൈൻ പഠന ആവശ്യത്തിനായി ചെങ്ങോട്ടുകാവ് വസന്തപുരം ക്ഷേത്രത്തിനു സമീപം വട്ടക്കണ്ടി സജീവൻ്റെ മകൻ ദീപേഷിനും. ചേമഞ്ചേരി കാപ്പാട് ശിവജി നഗറിൽ മുക്കാടി വളപ്പിൽ അഭിഷേകിനും കൊയിലാണ്ടി...

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലിരുന്ന തൃശൂര്‍ സ്വദേശി മസ്​കത്തില്‍ മരിച്ചു. വലപ്പാട്​ മനയില്‍ ചെറിയ പുരയില്‍ അദീബ്​ (60) ആണ്​ തിങ്കളാഴ്​ച മരിച്ചത്​. കോവിഡ്​ ഗുരുതരമായതിനെ തുടര്‍ന്ന്​...

കോഴിക്കോട്: ഒഞ്ചിയം അഴിയൂര്‍ ബോര്‍ഡ് സ്കൂളിന് സമീപത്തു അയൽവാസികള്‍ ഷോക്കേറ്റ് മരിച്ചു. സഹല്‍ (10), ഇര്‍ഫാന്‍ (30) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മാഹി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി....

കൊയിലാണ്ടി: തുടർച്ചയായി 14 ദിവസം കേന്ദ്ര ഗവ: പെട്രോൾ, ഡീസൽ വില വർദ്ധനവ് വരുത്തിയതിനെതിരെ മത്സ്യ തൊഴിലാളികളുടെ നേതൃത്വത്തിൽ (CITU) പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കൊയിലാണ്ടി ഫിഷിംഗ്...

കൊയിലാണ്ടി: കണയങ്കോടിന് സമീപം വീടിൻ്റെ കോൺക്രീറ്റ് മതിൽ ഇടിഞ്ഞു ഇരുനില കെട്ടിടം പൂർണമായും നിലംപൊത്തി. ദുരന്തം ഒഴിവായി. കണയങ്കോട് കുട്ടോത്ത് വളവിനു സമീപം പാറമ്മൽ ശങ്കരനെ വീടിനുമുന്നിൽ...

കൊയിലാണ്ടി: മുതലാളിത്ത സാമൂഹ്യ വ്യവസ്ഥക്കെതിരെയുള്ള ശക്തമായ പ്രമേയവുമായി രവി ചിത്രലിപി സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം "ചൂല് '' ൻ്റെ പോസ്റ്റർ റിലീസിംഗ് നടന്നു. കൊയിലാണ്ടി നഗരസഭ...

കൊയിലാണ്ടി: അപകടങ്ങൾ പതിവായ ദേശീയപാതയിലെ നന്തി ടോൾ ബൂത്ത് പൊളിച്ചുനീക്കാൻ വടകര ആർ.ഡി.ഒ. വി.പി. അബ്ദുറഹിമാൻ  ഉത്തരവിട്ടു. കോഴിക്കോട്  ദേശീയപാത എക്സി. എഞ്ചീനിയർക്കാണ് നോട്ടീസ് കൈമാറിയത് ടോൾ...