കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ സാരഥിയായി അഡ്വ.കെ. പ്രവീണ്‍കുമാര്‍ ചുമതലയേറ്റു. മുന്‍ ഡി.സി.സി പ്രസിഡണ്ട് യു രാജീവനില്‍ നിന്നാണ് സ്ഥാനം ഏറ്റെടുത്തത്. കെ.പി.സി.സി മുന്‍ പ്രസിഡന്റ്...
Breaking News
breaking
കോഴിക്കോട്: പാലാഴിയില്‍ ഫ്ലാറ്റില്‍ എം.ഡി.എം.എ കൈവശം വെച്ച രണ്ടു പേരെ പൊലീസ് പിടികൂടി. നല്ലളം ഫാത്തിമാസില്‍ അബ്ദുല്‍ അഹദ് (40), നല്ലളം അവറയില് പറമ്ബ് ജിഷാദ് (33) എന്നിവരാണ്...
കൊയിലാണ്ടി: ദേശീയ പാതയിൽ ഓടികൊണ്ടിരുന്ന കാറിന് മുകളിൽ കടപുഴകി വീണ് അപകടം ഒഴിവായി. തിരുവങ്ങൂർ വെറ്റിലപ്പാറയിൽ മൊയ്തിൻ പള്ളിക്ക് മുന്നിലെ റോഡരികിലെ മരമാണ് കടപുഴകിയത്. കനത്ത മഴയിൽ...
കോഴിക്കോട് മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08/09/2021 (ബുധനാഴ്ച) പ്രവർത്തിക്കുന്ന OP യും പ്രധാന ഡോക്ടർമാരും, മറ്റ് സേവനങ്ങൾ ചുവടെ (OP ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധമാണ്) 1,മെഡിസിൻ വിഭാഗം,(...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 8 ബുധനാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...
കൊയിലാണ്ടി: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലക്കുളം കൊക്കവയൽ എബിന്‍ (26) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവങ്ങൂര്‍ ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത്...
കൊയിലാണ്ടി: വിയ്യൂർ പുന്നങ്കി വീട്ടിൽ വാസു നിര്യാതനായി. കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അച്ഛൻ : കുഞ്ഞിരാമൻ. അമ്മ: ചിരുതക്കുട്ടി. ഭാര്യ: ചന്ദ്രിക. മക്കൾ :...
അരിക്കുളം: മാവട്ട് - മാവട്ടന ദേവി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി നായർ. മക്കൾ: പങ്കജാക്ഷൻ (ജി.എസ്.ടി. ഡിപ്പാർട്ട്മെന്റ്, കോഴിക്കോട്) തനൂജ. പരേതയായ തങ്കമണി....
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയിൽ മീനാക്ഷി അമ്മ നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു കുട്ടി നായർ. മക്കൾ: ഉണ്ണികൃഷ്ണൻ ശാന്ത, ഗീത, രാജൻ, രജനി. മരുമക്കൾ: രവീന്ദ്രൻ, മുത്തു...
കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് അധ്യാപകൻ മേലൂർ ചന്തുനായർകണ്ടി സി.കെ. ജയചന്ദ്രൻ (47) നിര്യാതനായി. അച്ഛൻ: പരേതനായ രാഘവൻ. അമ്മ: ലീല. ഭാര്യ : ഗിരിജ (ലക്ചറർ, മങ്കട...
