KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം:  സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന്  തലവരിപണം വാങ്ങുന്നുണ്ടെങ്കില്‍ അക്കാര്യം വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മാധ്യമങ്ങള്‍ മുഖേനയും മറ്റും വന്ന വിവരങ്ങള്‍...

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് പ്രവേശനത്തിനായി സര്‍ക്കാരുമായി കരാറൊപ്പിടാത്ത മൂന്ന് സ്വശ്രയ കോളേജുകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍ പറഞ്ഞു. ഇതില്‍ കെഎംസിടി മെഡിക്കല്‍...

തളിപ്പറമ്പ്‌: സിപിഎം നേതാക്കളായ ദമ്പതിമാരുടെ വീടിനു മുന്‍പില്‍ റീത്തും ഭീഷണിക്കത്തും. പൂക്കോത്ത് തെരുവിലെ പി. ശങ്കരന്‍ നമ്പ്യാരുടെ വീട്ടുപടിക്കലാണ് ഇന്നു രാവിലെ റീത്ത് പ്രത്യക്ഷപ്പെട്ടത്. കീഴാറ്റൂര്‍ പ്രദേശത്ത് കൂടി...

കണ്ണൂര്‍: താഴെചൊവ്വ റെയില്‍വേ ഗേറ്റിന് സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. അച്ഛനൊപ്പം കോളേജിലേക്ക് പോവുകയായിരുന്ന കണ്ണൂര്‍ എസ്എന്‍ കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി...

കോഴിക്കോട്: കേരള എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാസമ്മേളനം ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് എം.എ. ഖാദര്‍ പതാക ഉയര്‍ത്തി. ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സി. പ്രേമവല്ലി ഉദ്ഘാടനം...

തിരുവനന്തപുരം :  പൊതുവിദ്യാഭ്യാസമേഖലയിലെ ഒന്നുമുതല്‍ പത്തുവരെ ക്ളാസുകളിലുള്ള 35 ലക്ഷം കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അപകടം സംഭവിച്ച് മരിച്ചാല്‍ 50,000 രൂപയും പരിക്ക്...

പത്തനംതിട്ട: മല്ലപ്പള്ളി അങ്ങാടിപ്പറമ്പില്‍ സുരേഷ് (45) തിരുവനന്തപുരം വെമ്പായം കൊപ്പത്ത് അപകടത്തില്‍ മരിച്ചു. ഇതറിഞ്ഞ മാതാവ് മണിയമ്മ (78) കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ രാത്രിയാണ് സുരേഷ്...

തിരുവനന്തപുരം> സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട് യുഡിഎഫ് സഭാ നടപടികളുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.ചോദ്യോത്തര വേളയിലും ശൂന്യവേളയിലും സഹകരിക്കാതെ സ്പീക്കറുടെ ഡയസിന് മുന്നില്‍നിന്ന് ബഹളംവെക്കുകയായിരുന്നു യുഡിഎഫ്...

തിരുവനന്തപുരം: ഭര്‍ത്താവ് ഭാര്യയെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. വിളപ്പില്‍ശാല കുന്നുംപുറം എയ്ഞ്ചല്‍ നിവാസില്‍ ശോശാമ്മ(63) ആണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവ സ്ഥലത്തു നിന്നും ഭര്‍ത്താവായ...

പാലക്കാട്: ബൈക്ക് വാങ്ങിയതിന്‍റെ കടം വീട്ടാന്‍ മദ്യം കടത്താന്‍ ശ്രമിച്ച പതിനൊന്നാം ക്ളാസ്സുകാരന്‍ . രണ്ടാഴ്ചയ്ക്ക് മുമ്പ്‌ അട്ടപ്പാടിയിലേക്ക് 80 കുപ്പി മദ്യം കടത്താന്‍ ശ്രമിച്ച്‌ കുടുങ്ങിയത് 16...