KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി : പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. ക്ഷേത്രം ൽേശാന്തി സി. പി. സഖലാലൻ ശാന്തി...

കൊയിലാണ്ടി: വിദ്യാഭ്യാസ കാര്യത്തിൽ ലാഭ നഷ്ടങ്ങൾ കണക്ക് കൂട്ടേണ്ടതില്ലെന്നാണ് സർക്കാർ നയമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി...

കൊയിലാണ്ടി:  തീരദേശ  വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ...

തിരുവനന്തപുരം: എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷാ തീയതികള്‍ കേരള പി.എസ്.സി പ്രഖ്യാപിച്ചു. ജൂണ്‍ ആറിനാണ് പരീക്ഷ തുടങ്ങുന്നത്. ഓഗസ്ത് 19 ന് അവസാനിക്കും. തസ്തികമാറ്റം വഴിയുള്ള നിയമനം ഉള്‍പ്പെടെ...

തിരുവനന്തപുരം: ലോ അക്കാഡമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് സമരം നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികളിലൊരാള്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു. അക്കാഡമിക്ക് മുന്നിലെ മരത്തില്‍ കയറിയ...

ഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകനായ കൈലാഷ് സത്യാര്‍ഥിയുടെ വീട്ടില്‍ നിന്നും നോബല്‍ പുരസ്കാരം മോഷണം പോയതായി പരാതി. ഡല്‍ഹിയിലെ അളകനന്ദയിലെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മോഷണം....

തിരുവനന്തപുരം :  വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്‍കുന്ന ‍സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 3 വര്‍ഷമായിരിക്കും. വരുമാന സര്‍ട്ടിഫിക്കറ്റിന്റെ...

പ​ട്ടി​ക്കാ​ട്: സ്കൂ​ളി​ലേ​ക്ക് പോ​കാ​നാ​യി റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച്‌ ഏ​ഴു​വ​യ​സു​കാ​രി മ​രി​ച്ചു. കൊ​ന്പ​ഴ ചി​റ്റി​ല​പ്പി​ള്ളി ജ​യിം​സ്-​റീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളും കൊ​ന്പ​ഴ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ മൂ​ന്നാം​ക്ലാ​സ്...

കൊച്ചി:കാക്കനാട് രാജഗിരി സ്റ്റേഡിയത്തില്‍ നടന്ന കാഴ്ച പരിമിതരുടെ ലോകകപ്പ് . എട്ടു വിക്കറ്റിനാണു ശ്രീലങ്ക ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍...

തിരുവനന്തപുരം : ഇക്കൊല്ലത്തെ എസ്എസ് എല്‍സി പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ 27 വരെ നടക്കും. അധ്യാപക സംഘടന നേതാക്കളുടെ യോഗത്തിലാണ് പരീക്ഷ ടൈം ടേബിളില്‍ ചില...