KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം : പാറപൊട്ടിക്കുന്നതിനിടെ തിരുവനന്തപുരത്ത് കുന്നത്തും ചാലില്‍ ക്വാറിയില്‍ അപകടം. ഒരാള്‍ മരിച്ചു. സേലം സ്വദേശി സതീഷാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റു. ക്വാറിയില്‍ ഇരുപതോളം ചേര്‍ ഉണ്ടായിരുന്നെന്നാണ്...

കൊല്ലം: സഹകരണ സംഘത്തിന്റെ മറവില്‍ നാലുകോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ കോണ്‍ഗ്രസ് വനിതാ നേതാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കുന്നത്തൂര്‍ താലൂക്ക് റസിഡന്റ്സ് വെല്‍ഫെയര്‍ സഹകരണ...

കോഴിക്കോട്: മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചതിനെ തുടര്‍ന്ന് തൊഴിലുറപ്പ് ജോലി ചെയ്യുന്ന വീട്ടമ്മയുടെ പണം എയര്‍ടെല്‍ ബാങ്ക് അക്കൗണ്ടിലേക്ക് പോയതായി പരാതി. കോഴിക്കോട്ടെ മരുതോങ്കര പഞ്ചായത്തിലെ ജാനുവിനാണ്...

ഡല്‍ഹി: ആവശ്യക്കാരെന്ന വ്യാജേനയെത്തി പോലീസ് വില്‍പ്പനക്കാരില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷപെടുത്തി. മൂന്നരലക്ഷം രൂപ പെണ്‍കുട്ടിക്ക് വില പറഞ്ഞ രണ്ട് യുവാക്കളെ പോലീസ് പിടികൂടുകയും ചെയ്തു. ബീഹാറില്‍ നിന്ന്...

കൊയിലാണ്ടി: കൊയിലാണ്ടി ചേലിയ മുത്തുബസാറില്‍ വീരമൃത്യു വരിച്ച ജവാന്‍ സുബിനേഷിന്റെ രക്തസാക്ഷിത്വദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം കെ.ദാസന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍...

ടെക്സസ്: ഹൂസ്റ്റണില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്‍റെ സഹോദരിയെ ബന്ധുക്കള്‍ക്ക് കൈമാറി. ഷെറിനെ കാണാതായ അന്നുമുതല്‍ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വ്വീസിന്‍റെ സംരക്ഷണയിലായിരുന്നു മൂന്നുവയസ്സുകാരിയായ കുട്ടി. ഒക്ടോബര്‍ ഏഴിനാണ് ഷെറിനെ...

തലശ്ശേരി: ജനറല്‍ ആശുപത്രിയില്‍ കയറി രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചു. ഡോ. രാജീവ് രാഘവനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍മാര്‍ ജോലി ബഹിഷ്കരിച്ചു. കതിരൂര്‍ സ്വദേശികളായ രതീഷ്,...

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയ്ക്ക് കോഴിക്കോട്ട് പതാക ഉയര്‍ന്നു. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പോതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറാണ് പതാക ഉയര്‍ത്തിയത്. ഇന്ന്...

കണ്ണൂര്‍: പാനൂര്‍ താഴയില്‍ സിപിഐ എം പ്രവര്‍ത്തകനായിരുന്ന അഷ്റഫിനെ കൊലപെടുത്തിയ കേസില്‍ 6 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. 2002 ഫെബ്രുവരി 15 ന് താഴയില്‍...

കൊച്ചി> സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല പത്രപ്രവര്‍ത്തകനുമായ കെ എ ഭാനുപ്രകാശ് അന്തരിച്ചു. 88 വയസ്സായിരുന്നു. മലയാള പത്രപ്രവര്‍ത്തന രംഗത്തെ ആദ്യകാല വാണിജ്യ ലേഖകനാണ് ഭാനുപ്രകാശ്. മട്ടാഞ്ചേരിയില്‍ ദീനബന്ധു പത്രത്തിന്റെ...