KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്ന കുടുംബങ്ങളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാന്‍ ബൃഹദ്പദ്ധതി. മരിക്കുന്നയാള്‍ കുടുംബത്തിന്റെ ഏക ആശ്രയമാണെങ്കില്‍ അടിയന്തര സാമ്ബത്തിക സഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സാമൂഹ്യ...

പെരുമ്പാവൂര്‍: പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ ആശാ ശരത്തിന്റെ സഹോദരന്‍ നിര്യാതനായി. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ചെന്നൈയില്‍ വിശ്രമത്തിലായിരുന്നു. ബ്രോഡ്വേ വാരനാട്ട് വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെയും കലാമണ്ഡലം സുമതിയുടെയും മകന്‍...

കൊയിലാണ്ടി: ജെ. സി. ഐ. കൊയിലാണ്ടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ 27-ാംമത് ജില്ലാ നഴ്‌സറി കലോത്സവത്തിന്  ഞായറാഴ്ച കാലത്ത് 9 മണിക്ക് കൊയിലാണ്ടി ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിൽ തുടക്കമാകും....

കൊല്ലം: ലൈഫ് മിഷന്‍ വഴി ജില്ലയില്‍ 4881 വീടുകള്‍ 2018 മാര്‍ച്ച്‌ 31 നകം പൂര്‍ത്തീകരിക്കും. വിവിധ ഭവന നിര്‍മാണ പദ്ധതികളില്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ച്‌ പിന്നീട് മുടങ്ങിയ...

കോ​ഴി​ക്കോ​ട്: മീ​സ​ല്‍​സ് റു​ബെ​ല്ല പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പെ​ടു​ക്കാ​നെ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്കു മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. എ​ട​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മു​ബ​ഷി​ര്‍, സ​ഫ്വാ​ന്‍ എ​ന്നി​വ​രെ​യാ​ണു വ​ളാ​ഞ്ചേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​റ്റു​ള്ള​വ​ര്‍​ക്കാ​യി...

ബോവിക്കാനം: ബോവിക്കാനം കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന മുളിയാര്‍ ബഡ്സ് സ്കൂളിന് തീവെച്ചു. ഫയലുകള്‍ കത്തി നശിച്ചു. ഇന്ന് രാവിലെയാണ് തീപിടരുന്നത് ശ്രദ്ധയില്‍ പെട്ടത്.ഇവിടുത്തെ പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പെരിയ...

പമ്പ: വിദേശമദ്യവുമായി മല ചവിട്ടാനെത്തിയ അന്യസംസ്ഥാന തീര്‍ത്ഥാടകരെ പോലീസ് പിടികൂടി. കര്‍ണ്ണാടകയില്‍ നിന്നുള്ള ആറ് പേരെയാണ് പോലീസ് പിടികൂടിയത്. പമ്പ ചാലക്കയത്ത് വെച്ചാണ് മദ്യവുമായി മല കയറാനെത്തിയവര്‍...

കോതമംഗലം: മലയോരമേഖലയായ കുട്ടമ്പുഴയില്‍ കിണറ്റില്‍ വീണ കുട്ടികൊമ്പനെ രക്ഷപ്പെടുത്തി. ഉരുളന്‍തണ്ണി ഒന്നാംപാറ കിളിരൂര്‍ ജോമോന്റെ പുരയിടത്തിലെ കിണറ്റിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ കുട്ടിക്കൊമ്പന്‍ വീണത്. പത്തോളം ആനകളടങ്ങുന്ന...

മലപ്പുറം: മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ വീട്ടില്‍നിന്ന് ഇറങ്ങി ഓടിയ ഭാര്യയെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് മഴുഉപയോഗിച്ചു വെട്ടിക്കൊന്നത് സംശയംരോഗം കാരണമെന്ന് പോലീസ്. കുഴിമണ്ണ പുളിയക്കോട് പുറ്റമണ്ണയില്‍ യുവതിയെ വെട്ടിക്കൊന്ന...

മലപ്പുറം: മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് അടച്ച്‌ പൂട്ടി കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസുമായി ലയിപ്പിച്ചതോടെ മലപ്പുറം ജില്ലയിലെ 8000 പാസ്പോര്‍ട്ടുകള്‍ അച്ചടിക്കാതെ കോഴിക്കോട് കെട്ടിക്കിടക്കുന്നു. ഇതോടെ ദുരിതത്തിലായതു മലപ്പുറത്തെ...