KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്, ഹയർ സെക്കണ്ടറി വിഭാഗം എൻ.എസ്.എസ്. ക്യാമ്പിന്റെ സമാപന സമ്മേളനം പ്രശസ്ത ഗാനരചയിതാവും കവിയുമായ നിധീഷ് നടേരി  ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ് ഇ പ്രിൻസിപ്പൽ...

കൊയിലാണ്ടി: കിണറ്റിൽ വീണ ആടിനെ അഗ്നി രക്ഷാസേന രക്ഷിച്ചു. ഉള്ളിയേരി നടുക്കണ്ടി ശങ്കരൻ്റെ  ഉടമസ്ഥതയിലുള്ള ആടാണ് ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടു പറമ്പിലെ കിണറ്റിൽ വീണത്. അറിയിപ്പ്...

കൊയിലാണ്ടി: കീഴരിയൂർ തെക്കുംമുറി പരേതനായ വാഴയിൽ മമ്മുവിന്റെ ഭാര്യ ആമിന (84) നിര്യാതയായി. മക്കൾ: അബ്ദുള്ള, അസ്സൈനാർ, അയിശു, ജമീല, സഫിയ. മരുമക്കൾ: കുഞ്ഞബ്ദുള്ള  കീഴരിയൂർ, അമ്മദ്...

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ചട്ടം ലംഘിച്ച് സ്ഥിര നിയമനം: പ്രതിഷേധവുമായി DYFI.. ആറ് താൽക്കാലിക ജീവനക്കാരെ ചട്ടം ലംഘിച്ച് സ്ഥിരപ്പെടുത്താനുള്ള ഉത്തരവിനെതിരെയാണ് ഡിവൈഎഫ്ഐ ആനക്കുളം മേഖലാ കമ്മിറ്റി...

കൊയിലാണ്ടി: അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, അരിക്കുളം ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ട പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും...

പോലീസുകാർക്ക് തണലേകി ഗീത വെഡ്ഡിംഗ്സിൻ്റെ കുടയെത്തി.. കൊയിലാണ്ടി ട്രഫിക്ക് പോലിസ്, കാപ്പാട് ടൂറിസ്റ്റ് പോലീസ്, ഹൈവേ പോലീസ് എന്നിവർക്കാണ് മഴയത്തും വെയിലത്തും രക്ഷയേകാനാണ് കുടകൾ വിതരണം ചെയ്തത്. ഗീത വെഡിംഗ്സ് കൊയിലാണ്ടിയുടെ...

കൊയിലാണ്ടി നഗരസഭ  അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപെടുത്തി നഗരസഭ പരിധിയിലെ റെയിൽവെ സ്റ്റേഷന് ഇരുവശവുമുള്ള കാടുകൾ  വെട്ടിമാറ്റി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കെ പി നിർവഹിച്ചു....

കൊയിലാണ്ടി: നഗരസഭാ തല കർഷക ദിനാഘോഷം കൊടക്കാട്ടുംമുറി കമ്യൂണിറ്റി ഹാളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. നഗരസഭയിലെ മികച്ച കർഷകർക്ക് മൊമെന്റോയും ഉപഹാരങ്ങളും വിതരണം ചെയ്തു. നഗരസഭയും, കൃഷിഭവനും...

കോരപ്പുഴ-കോരപ്പുഴ ജി.എഫ്.യു.പി.സ്കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് മിനി .എൻ.വി പതാക ഉയർത്തി. മുൻ പ്രധാനാധ്യാപകൻ പി.വത്സൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് സ്വാതന്ത്ര്യജ്വാല തെളിയിച്ചു....

കൊയിലാണ്ടി: നഗരസഭ  അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപെടുത്തി നഗരസഭ പരിധിയിലെ റെയിൽവെ ലൈനിന് ഇരുവശവുമുള്ള കാടുകൾ  വെട്ടിമാറ്റി വൃത്തിയാക്കുന്ന പ്രവൃത്തി നഗരസഭാ ചെയർപേഴ്സൺ സുധ കെ. പി...