KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുക്രികണ്ടി വളപ്പിൽ ആശ (50)

കൊയിലാണ്ടി മുക്രികണ്ടി വളപ്പിൽ ആശ (50) നിര്യാതയായി. അച്ഛൻ: പരേതനായ നാരായണൻ. അമ്മ: മൈദിലി. ഭർത്താവ്: ഗിരീശൻ. മക്കൾ: അരുൺ, അർജുൻ. സഹോദരങ്ങർ: അനീഷ്, അനിൽ, ഗീത, ബിന്ദു.