KOYILANDY DIARY

The Perfect News Portal

അഭയം ചേമഞ്ചേരി വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കൊയിലാണ്ടി: അഭയം ചേമഞ്ചേരിയിലേക്ക് വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ മാർച്ച് 31നകം ജനറൽ സിക്രട്ടറി, അഭയം  തുവ്വക്കോട് പി.ഒ., ചേമഞ്ചേരി 673304 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചിരിക്കുന്നു.
  • ഒക്യുപ്പേഷണൽ തെറപ്പിസ്റ്റ്. യോഗ്യത ഒക്യുപ്പേഷണൽ തെറപ്പിയിൽ ബിരുദം / ഡിപ്ലോമ ഇൻ റിഹാബിലിറ്റേഷൻ.
  • വാർഡ് അസിസ്റ്റൻ്റ് : അപേക്ഷക രണ്ട് ഷിഫ്റ്റിലും ജോലി ചെയ്യാൻ തയ്യാറുള്ളവരും എസ് എസ് എൽ സി പാസ്സായവരും 50 വയസ്സിന് താഴെ പ്രായമുള്ളവരുമായിരിക്കണം.
Advertisements
  • കുക്ക്: പാചകത്തിൽ പ്രാവീണ്യമുള്ള ഏഴാം ക്ലാസ്സ് പാസ്സായവരും 50 വയസ്സിൽ താഴെ പ്രായമുള്ള വനിതകളുമായിരിക്കണം.
  • ബസ്സ് ഡോർ അസിസ്റ്റൻ്റ്: 50 വയസ്സിന് താഴെ പ്രായമുള്ളവരും എസ് എസ് എൽ സി കഴിഞ്ഞവരുമായിരിക്കണം.