KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്-ബെംഗളൂരു സ്വകാര്യ ദീര്‍ഘദൂര ബസ്സില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം

.

കോഴിക്കോട്: കോഴിക്കോട്-ബെംഗളൂരു സ്വകാര്യ ദീര്‍ഘദൂര ബസ്സില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദനം. കൂടത്തായി സ്വദേശി സത്യപാലിനും രണ്ട് പെണ്‍മക്കള്‍ക്കുമാണ് ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. ബാഗും അനുബന്ധ സാധനങ്ങളും ബസ്സില്‍ കയറ്റുന്നതിനായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണമായത്. ഇതിന് പിന്നാലെ യാത്രക്കാരെ മര്‍ദിച്ച ജീവനക്കാരെ നാട്ടുകാര്‍ മര്‍ദിക്കുകയും ചെയ്തു. കയ്യാങ്കളിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

Share news