KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഗുരുകുലം ബീച്ചിലെ രാമനിലയം ശിശുപാലൻ (82) നിര്യാതനായി

.
കൊയിലാണ്ടി: ഗുരുകുലം ബീച്ചിലെ രാമനിലയം ശിശുപാലൻ (82) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: നൈന, സ്വപ്ന. മരുമക്കൾ: വിനയൻ (പുതിയാപ്പ), പ്രദീപൻ (വലിയമങ്ങാട്). സഹോദരങ്ങൾ: തങ്ക, കുമാരൻ, പരേതരായ വേലായുധൻ, ഗോവിന്ദൻ, കാർത്ത്യായനി, ദേവകി. 
Share news