പൂക്കാട് നീലിപറമ്പത്ത് അഡ്വ. ശങ്കരൻ നായർ (82) നിര്യാതനായി
.
ചേമഞ്ചേരി: പൂക്കാട് നീലിപറമ്പത്ത് അഡ്വ. ശങ്കരൻ നായർ (82) (പൊറോളി) നിര്യാതനായി. സംസ്കാരം: ഉച്ചക്ക് 2 മണിക്ക് നീലിപറമ്പത്ത് വീട്ടിൽ. ഭാര്യ: ശ്യാമള. മക്കൾ: സജിത്ത് (AUS), സാജു (USA), സിജേഷ് കുട്ടൻ (സെക്രട്ടറി കാപ്പാട് അർബ്ബൻ സൊസൈറ്റി). മരുമക്കൾ: രഞ്ജു (GVHSS കൊയിലാണ്ടി), അപർണ (USA), ഡോ. അർച്ചന (KMCT) സഹോദരങ്ങൾ: പൊറോളി വേണുഗോപാൽ, ബാലകൃഷ്ണൻ.




