KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മനയടത്ത് പറമ്പിൽ മേലേപ്പുറത്ത് ശാരദ (98) നിര്യാതയായി

.

കൊയിലാണ്ടി മനയടത്ത് പറമ്പിൽ മേലേപ്പുറത്ത് ശാരദ (98) (ഗോകുലം) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സുരേഷ് ബാബു, പരേതനായ സദാനന്ദൻ. സഞ്ചയനം: തിങ്കളാഴ്ച.

Share news