KOYILANDY DIARY.COM

The Perfect News Portal

തുവ്വക്കോട്, വടക്കെ മലയിൽ നാരായണൻ്റെ (ജനത) ഭാര്യ സീത (57) നിര്യാതയായി

ചേമഞ്ചേരി: തുവ്വക്കോട്, വടക്കെ മലയിൽ നാരായണൻ്റെ (ജനത) ഭാര്യ സീത (57) നിര്യാതയായി. പരേതരായ കണ്ടിയിൽ നായാടിക്കുട്ടിയുടേയും പെണ്ണുക്കുട്ടിയുടെയും മകളാണ്. മക്കൾ: നിഷിത നിഖിത. മരുമക്കൾ: ഷിജു, പ്രവീൺ, സഹോദരങ്ങൾ: ലോഹിതാക്ഷൻ, കണാരക്കുട്ടി, യശോദ, ഗൗരി, പുഷ്പ, പരേതരായ ഗണേശൻ, രാഘവൻ കാർത്തി, കുഞ്ഞി മാണിക്യം.

Share news