KOYILANDY DIARY.COM

The Perfect News Portal

കൊടക്കാട്ടും മുറി തെക്കെ ചെത്തിൽ ബിജു (47) നിര്യാതനായി

.
കൊയിലാണ്ടി: കൊടക്കാട്ടും മുറി തെക്കെ ചെത്തിൽ ബിജു (47) നിര്യാതനായി. ഭാര്യ: സുജിത (പെരിങ്ങത്തൂർ). മക്കൾ: യദു ക്യഷ്ണ, കൃഷ്ണപ്രിയ. മരുമക്കൾ: അജയ് (ചേളന്നൂർ). പിതാവ്: പരേതനായ കൃഷ്ണൻ നായർ. മാതാവ്: അമ്മു അമ്മ. സഹോദരങ്ങൾ: കമല, ലീല, സുധ, സുധാകരൻ, പുഷ്പ, ബിന്ദു, സഞ്ചയനം തിങ്കളാഴ്ച്.
Share news