KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ രാമതെരുവിൽ ആർ. ടി. ശ്രീധരൻ (85) നിര്യാതനായി

കൊയിലാണ്ടി: വിയ്യൂർ രാമതെരുവിൽ ആർ. ടി. ശ്രീധരൻ (85) നിര്യാതനായി. ഭാര്യ: ശോഭ. മകൻ: പരേതനായ ശീനാഥ്. മരുമകൾ: അവന്യ. സഹോദരങ്ങൾ: രാമചന്ദ്രൻ, കൃഷ്ണൻ, ചന്ദ്രിക, നളിനി, ശോഭ, മുരളീധരൻ (മനോരമ റിപ്പോർട്ടർ, കൊയിലാണ്ടി) പരേതരായ മാധവൻ, പത്മം. 

Share news