KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി എറോനാടത്ത് രാധാമ്മ (65) നിര്യാതയായി

കൊയിലാണ്ടി: ചേമഞ്ചേരി എറോനാടത്ത് രാധാമ്മ (65) നിര്യാതയായി. ഭർത്താവ്: കുന്നുമ്മൽ ശ്രീധരൻ നായർ. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ ഭാസ്ക്കരൻ മാഷിൻ്റെയും, കെ ശ്രീനിവാസൻ, കെ ശ്രീകുമാർ എന്നിവരുടെയും ജ്യേഷ്ട സഹധർമ്മിണിയാണ് രാധാമ്മ. മക്കൾ: അജയ് കുമാർ, ആശ. മരുമക്കൾ: അക്ഷര, മനു. മാതാവ്: അമ്മു അമ്മ. സഹോദരങ്ങൾ: വാസു, പത്മിനി, ലീല. സംസ്ക്കാരം വൈകീട്ട്.

Share news