KOYILANDY DIARY.COM

The Perfect News Portal

ചേലിയ പുതിയോട്ടിൽ ദേവി (88) നിര്യാതയായി

ചെങ്ങോട്ടുകാവ് ചേലിയ, പുതിയോട്ടിൽ ദേവി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ശ്രീധരൻ, ബാബു (സിപിഐ(എം) ചേലിയ ബ്രാഞ്ച് അംഗം), ബാലകൃഷ്ണൻ (സിപിഐ(എം) പൊയിൽക്കാവ് ലോക്കൽ സെക്രട്ടറി, സി ഐ ടി യു ജില്ലാ കമ്മറ്റി അംഗം, കയർ വർക്കേഴ്സ് സെൻറർ CITU സംസ്ഥാന കമ്മറ്റി അംഗം, അശോകൻ (റിയാദ്), പരേതയായ പ്രസന്ന. മരുമക്കൾ: പ്രഭ, രുഗ്മിണി, സുധ (അംഗൻവാടി ടീച്ചർ, മതിരോളി), ഗീത, പരേതനായ ശ്രീധരൻ. സഹോദരങ്ങൾ: ശ്രീധരൻ മാസ്റ്റർ പടന്നയിൽ, എലത്തൂർ, പരേതരായ ശ്രീമതി, നാരായണി, നാണി.
Share news