പയ്യോളി കരിങ്ങാറ്റിയിൽ സരോജിനി അമ്മ (85)

പയ്യോളി കരിങ്ങാറ്റിയിൽ സരോജിനി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. എസ് ഐ രാഘവൻ നായർ. മക്കൾ: സരള, പ്രബീഷ് കുമാർ (റിട്ട. അധ്യാപകൻ), സജീഷ് കുമാർ. മരുമക്കൾ: ഡോ. പത്മനാഭൻ മാസ്റ്റർ, വൃന്ദ ടീച്ചർ, അനീഷ. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടിയമ്മ, പുഷ്പ, പരേതരായ ജാനു അമ്മ, ലീലാമ്മ. സംസ്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.
