കൊയിലാണ്ടി: കൊല്ലം താമരമംഗലത്ത് കുഞ്ഞിപ്പെണ്ണ് (ദമയന്തി) (98) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. (പന്തലായനി യു.പി സ്കൂൾ പ്യൂൺ). മക്കൾ: പുരുഷോത്തമൻ (സിറ്റി മെഡ് കൊയിലാണ്ടി), ഗിരിജ, ദാമു, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: സുജാത, ഉഷ, സത്യൻ (തിക്കോടി), ബീന. സഞ്ചയനം ചൊവ്വാഴ്ച.