Koyilandy News Obituary വാകയാട് കട്ടയാട്ട് കൊയിലോത്ത് ലക്ഷ്മി (86) 1 year ago koyilandydiary കൊയിലാണ്ടി: വാകയാട് കട്ടയാട്ട് കൊയിലോത്ത് ലക്ഷ്മി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഗംഗാധരൻ, സുലോചന, വിനോദ് (ആരോഗ്യ വകുപ്പ്), ശോഭന, പരേതനായ ചന്ദ്രൻ. മരുമക്കൾ: ഗോപാലൻ (പേരാമ്പ്ര), ശാന്ത, സുധാകരൻ (തിരുവങ്ങൂർ), ശോഭ, നിഷിജ. Share news Post navigation Previous ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി; മൃതദേഹം ആരുടെതെന്ന് വ്യക്തമല്ലNext മന്ത്രി പി രാജീവിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം കൊച്ചിയില്‍ പ്രകാശനം ചെയ്തു