KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പുളിയഞ്ചേരി, മുതിരപ്പൊയിൽ അബ്ദുള്ള (82)

കൊയിലാണ്ടി: പുളിയഞ്ചേരി, മുതിരപ്പൊയിൽ അബ്ദുള്ള (82) നിര്യാതനായി. ഭാര്യ : പരേതയായ  ആമിന. മക്കൾ: അഷ്‌റഫ്‌, ജമീല, ശരീഫ, മുസ്തഫ, യൂനുസ്, ആഷിം. മരുമക്കൾ : മൊയ്‌ദീൻ, നദീറ, ശരീഫ, സുല്ഫത്, സീനത്ത്.
Share news