KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്കിലെ മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം

കൊയിലാണ്ടി: മാര്‍ച്ച് മാസം കൊയിലാണ്ടി താലൂക്കിലെ റേഷന്‍കാര്‍ഡുടമകള്‍ക്ക് താഴെ പറയും പ്രകാരം റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ  ഓഫിസര്‍ അറിയിച്ചു. ബ്രാക്കററില്‍ വില. എ.പി.എല്‍ അരി ഒന്‍പത് കിലോ(8.90), എ.പി.എല്‍(എസ്.എസ്)അരി എട്ട് കിലോ(2.00), ബി.പി.എല്‍ അരി 21 കിലോ (1.00), ബി.പി.എല്‍ ഗോതമ്പ് എഴ് കിലോ (2.00), എ.പി.എല്‍ ഗോതമ്പ് ഒരു കിലോ (6.70), എ.പി.എല്‍ എസ്.എസ്.ഗോതമ്പ് ഒരു കിലോ (6.70)എ.എ.വൈ അരി 35 കിലോ (1.00), ആട്ട രണ്ട് കിലോ (15.00). പഞ്ചസാര (ബി.പി.എല്‍, എ.എ.വൈ.കാര്‍ഡ്) 400 ഗ്രാം (13.50).

Share news
error: Content is protected !!