KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> കോതമംഗലം കുനിയിൽ താമസിക്കും കോവട്ടുക്കണ്ടി വിശ്വനാഥൻ (61) നിര്യാതനായി. പിതാവ്: പരേതനായ ചോയിക്കുട്ടി. ഭാര്യ : വനജ. മക്കൾ: വിനീത, വിനീഷ്. മരുമകൻ: ശിവൻ. സഹോദരങ്ങൾ: വിജയൻ, സരോജിനി, വസന്ത, കൃഷ്ണൻ, ശൈലജ. സഞ്ചയനം വ്യാഴാഴ്ച.