KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> കിഴക്കെപുരയിൽ മണിയുടെ മകൻ പന്തലായനി ചേലോട് ഷിജു (26) നിര്യാതനായി. മാതാവ്: ബേബി. സഹോദരൻ: സോനു . സഞ്ചയനം ഞായറാഴ്ച.

Share news