KOYILANDY DIARY

The Perfect News Portal

മൂടാടി വെള്ളറക്കാട് തെരുവിൽ കായലാട്ട് അമ്മു (96)

കൊയിലാണ്ടി: വെള്ളറക്കാട് തെരുവിൽ കായലാട്ട് അമ്മു (96) നിര്യാതയായി. കോഴിക്കോട് മിഠായിതെരുവിൽ വസ്ത്ര വ്യാപാരി ആയിരുന്ന എളവീട്ടിൽ രാമർ ചെട്ട്യാരുടെ മകളായിരുന്നു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ശാന്ത, വനജ, പുഷ്പജ, പ്രമീള, ശിവദാസൻ (ജയസൂര്യ ബുക്ക്സ്, കൊയിലാണ്ടി), കായലാട്ട് ബാബു (മാതൃഭൂമി ഏജൻ്റ്, പാലക്കുളം, പ്രഭാത് ബുക്ക്‌സ്, അത്തോളി). മരുമക്കൾ: ബാലകൃഷ്ണൻ (പറമ്പത്ത്), നാരായണൻ (ചെറുവണ്ണൂർ), കേളു (കാരാടി), രാജൻ (കല്ലാച്ചി), വനജ (പള്ളൂർ), രാജേശ്വരി (ഓമശ്ശേരി), സഞ്ചയനം: ചൊവ്വാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *