കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം. ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ 15നാണ് ശ്വാസതടസ്സം നേരിട്ടതിന് തുടര്‍ന്ന്...
Month: December 2024
തിരുവനന്തപുരം: ബഹിരാകാശത്ത് യന്ത്രക്കൈയുടേയും ബഹിരാകാശ മാലിന്യം പിടിച്ചെടുക്കാനുള്ള സംവിധാനത്തിന്റേയും പരീക്ഷണത്തിന് ഐഎസ്‌ആർഒ. ഇതിനൊപ്പം ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബും പരീക്ഷിക്കും. 30ന് വൈകിട്ട് ശ്രീഹരിക്കോട്ടയിൽ നിന്നുള്ള പിഎസ്‌എൽവി...
വയനാടിനെ മറക്കരുതെന്ന് കാതോലിക്കാ ബാവ. പുത്തുമലയിലെ പുൽക്കൂട് പരാമർശിച്ചാണ് ക്രിസ്മസ് സന്ദേശത്തിൽ വയനാടിനെ മറക്കരുതെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ഓർമിപ്പിച്ചത്. ഉരുൾപ്പൊട്ടലിൽ മൂന്ന് മക്കളെയും നഷ്ടമായ മാതാപിതാക്കൾ തങ്ങളുടെ...
പത്തനംതിട്ട തിരുവല്ല കുമ്പനാട്ട് കരോൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ സ്ത്രീകളടക്കം എട്ടോളം...
തിരുവനന്തപുരം: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മൂന്ന് ദിവസം പ്രായമുള്ള പെൺകുഞ്ഞ്. ബുധനാഴ്‌ച പുലർച്ചെ 5.50നാണ് പെൺകുഞ്ഞെത്തിയതെന്ന് മന്ത്രി വീണ ജോർജ്ജ് ഫേസ്‌ബുക്കിൽ കുറിച്ചു. ക്രിസ്തുമസ്...
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ആശുപത്രികൾക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം. മൂന്ന് ആശുപത്രികൾക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുനഃഅംഗീകാരവുമാണ്...
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ലിംഗപദവി പഠന ജില്ലാ റിപ്പോർട്ട് ‘ജ്വാല' സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പ്രകാശിപ്പിച്ചു. ലൈംഗിക ന്യൂനപക്ഷ സമൂഹത്തെകൂടി ചേർത്തുനിർത്തുന്നതും...
ശബരിമലയിൽ ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന. തങ്ക അങ്കി ഘോഷയാത്ര ഉച്ചയ്ക്ക് ഒരു മണിക്ക് ദേവസ്വം മന്ത്രി വി എൻ വാസവൻ പമ്പയിൽ സ്വീകരിക്കും. വൈകിട്ട്...
കോഴിക്കോട്: ക്രിസ്‌മസ് പങ്കുവെയ്ക്കലിന്റെ വലിയ ഉത്സവമാണെന്നും സ്‌നേഹം പങ്കുവയ്ക്കുമ്പോഴാണ് സന്തോഷവും സമാധാനവും വർധിക്കുന്നതെന്നും കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. കലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച ക്രിസ്‌മസ്...
ചേമഞ്ചേരി: തുവ്വക്കോട് കിണറുള്ളകണ്ടി പെണ്ണൂട്ടി (96) നിര്യാതയായി. മകൻ: ആനന്ദൻ. കെ കെ (ഇന്ത്യൻ നാഷണൽ കോൺഗ്രസ് 4-ാം വാർഡ് ബൂത്ത് പ്രസിഡണ്ട്, ചേമഞ്ചേരി മണ്ഡലം കമ്മിറ്റി അംഗം). മരുമകൾ: ശാന്ത. സഹോദരങ്ങൾ:...