KOYILANDY DIARY.COM

The Perfect News Portal

Month: December 2024

കേരള കലാ സാംസ്‌കാരിക വേദി (ജേകബ്) കോഴിക്കോട് ജില്ലാ ഭാരവാഹികൾക്ക് എൻ എഫ് ബി ഐ ഗ്രൂപ്പ്‌ ഓഫ് കമ്പനീസും JAYTRADE ഗ്രൂപ്പ്‌ ഓഫ് കമ്പനീസും സംയുക്തമായി...

വടകരയിൽ കാരവാനിലുള്ളിൽ രണ്ടു പേർ മരിച്ച സംഭവം വിഷ വാതകം ശ്വസിച്ചു തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വിഷ വാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇരുവരുടെയും മരണം എന്നാണ്...

കൽപ്പറ്റ: വയനാട്ടില്‍ വൻ മയക്കുമരുന്ന് വേട്ട. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ്‌ പിടികൂടിയത്‌. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ അഖില്‍, സലാഹുദ്ദീന്‍ എന്നിവരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു....

കോഴിക്കോട്: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കുടുംബ ക്ഷേമനിധി വിതരണം ചെയ്തു. കോഴിക്കോട് എം എസ് എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് വ്യവസായ പ്രമുഖൻ പി...

കൊയിലാണ്ടി: കൊല്ലം മുതൽ പാറക്കൽ താഴെ വരെയുള്ള 13 ഓളം അരയസമാജങ്ങളുടെ ഒരു കൂട്ടായ്മയായ തീരദേശ ഹിന്ദുസംരക്ഷണ സമിതി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എം.എൽ എയ്ക്ക് നിവേദനം...

എംഎസ് സൊല്യൂഷൻ സിഇഒ എം. ഷുഹൈബിനായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി ക്രൈം ബ്രാഞ്ച്. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായാണ് അന്വേഷണസംഘം ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്....

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികാഘോഷ പരിപാടി സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. അക്ഷരദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്....

കൊയിലാണ്ടി പെരുവട്ടൂർ നടേരി റോഡിൽ വഗാഡിൻ്റെ ലോറി റോഡരികിലെ കുഴിയിൽ അകപ്പെട്ട് ഗതാഗതം മുടങ്ങി. അപകട കെണിക്കെതിരെ പ്രദേശത്തെ നാട്ടുകാർ പ്രതിഷേധിക്കുന്നു. റോഡരികിൽ കുടിവെള്ളത്തിനായി പൈപ്പ് ലൈൻ...

കാസര്‍ഗോഡ് റാണിപുരം കുണ്ടുപള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. തുടര്‍ച്ചയായി 5-ാം ദിവസമാണ് ഇവിടെ കാട്ടാന ഇറങ്ങുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് കുണ്ടുപ്പള്ളി. വ്യാപകമായി കൃഷി നശിക്കുന്നുവെന്നും...