KOYILANDY DIARY.COM

The Perfect News Portal

Day: December 12, 2024

ഇന്ത്യയിൽ തന്നെ ഭരണപാടവുമുള്ള നേതാക്കളിൽ ഒരാളാണ് പിണറായി വിജയനെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സഹകരണ ഫെഡറലിസത്തിന്റെ ഉദാത്ത മാതൃകയാണ് കേരളവും തമിഴ്നാടുമെന്ന് പിണറായി വിജയനും പറഞ്ഞു. കോട്ടയം...

കോഴിക്കോട്: കലയുടെ ഏഴഴക് വിടർത്തിയ ‘മഴവില്ല് 2024’ ബഡ്‌സ് ജില്ലാ കലോത്സവത്തിൽ 70 പോയിന്റുമായി വാണിമേൽ സ്‌കൂൾ ജേതാക്കൾ. പുതുപ്പാടി ബഡ്സ്‌ സ്കൂൾ (27) രണ്ടാം സ്ഥാനവും മാവൂർ...

കോഴിക്കോട്‌: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ്‌ തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. തൊഴിലുറപ്പ് പദ്ധതി വിഹിതം കേന്ദ്ര ബജറ്റിൽ വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക, തൊഴിൽദിനങ്ങൾ 200...

കൊച്ചി: ദിലീപിന്റെ ശബരിമല ദർശനം ഗൗരവതരമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ദിലീപിനായി മറ്റു ഭക്തരെ തടഞ്ഞത് വിമർശിച്ച കോടതി എന്ത് പ്രത്യേക പരി​ഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നും ചോദിച്ചു. സന്നിധാനത്ത്...

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമലയെക്കുറിച്ചുള്ള പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ ബഹുഭാഷാ മൈക്രോസൈറ്റുമായി (https://www.keralatourism.org/sabarimala/) ടൂറിസം വകുപ്പ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സഹായകമാകും...

നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി അതിജീവിത. വിചാരണ കോടതിയിൽ നൽകിയ ഹർജിയിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നും...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്....

തിരുവനന്തപുരം: ലൈഫ് ഗുണഭോക്താക്കളായ ആയിരം ഭൂരഹിതർക്കുകൂടി ഭൂമി ലഭ്യമാക്കുന്നതിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ലൈഫ് മിഷനുമായി രണ്ടാം ഘട്ടം ധാരണപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ...

കോട്ടയം: വൈക്കത്ത്‌ നവീകരിച്ച തന്തൈ പെരിയാർ സ്‌മാരകവും പെരിയാർ ഗ്രന്ഥശാലയും തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈക്കം...

കൊച്ചി: കൊച്ചി വിമാനത്താവളംവഴി 18 കോടിയുടെ ഹെറോയിൻ കടത്തിയ കേസിൽ നൈജീരിയക്കാരിയടക്കം രണ്ടുപേർക്ക്‌ 10 വർഷം കഠിനതടവ്‌. നൈജീരിയക്കാരി ഉക്കാമാക്ക ഇമ്മാനുവേൽ ഒബിഡ, പെരിന്തൽമണ്ണ സ്വദേശി മുരളീധരൻനായർ...