KOYILANDY DIARY.COM

The Perfect News Portal

Month: August 2024

ജസ്ന ജെയിംസിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി ലോഡ്ജ് ജീവനക്കാരി. മുണ്ടക്കയത്തുള്ള ലോഡ്ജിലെ മുൻ ജീവനക്കാരിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ജസ്നയെ കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ്...

മുണ്ടക്കൈ; ചൂരൽമല മേഖലയിലെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികൾ മാനസികമായി തകർന്നിരിക്കുകയാണ്, ക്ലാസ് തുടങ്ങിയാലും ആദ്യം പഠിപ്പിക്കുക അക്കാദമിക് കാര്യങ്ങൾ അല്ലെന്നും...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട് ഉൾപ്പെടെ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും...

കൊയിലാണ്ടിയിൽ ബസ്സ് സ്റ്റാൻ്റിൽ ബസ്സിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. കുന്നോത്ത്മുക്ക് നടുച്ചാലിൽ മാധവി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടുകൂടി പേരാമ്പ്ര റൂട്ടിലോടുന്ന സ്വകാര്യ ബസ്സിനടയിൽപ്പെട്ടാണ്...

കൊയിലാണ്ടി: ദുരിതമനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങൾക്ക് സഹായവുമായി ചെങ്ങോട്ടുകാവ് കുടുംബശ്രീയും പങ്കാളികളായി. കുടുംബശ്രീ സിഡിഎസ്‌-ലെ 290 ലധികം വരുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നു സ്വരൂപിച്ച 2,19,850 രൂപ മുഖ്യമന്ത്രിയുടെ...

കൊയിലാണ്ടി ദേശീയപാതയിൽ പൊടിശല്യം രൂക്ഷം. റോഡിലെ കുഴികളിൽ പൂഴി നിറഞ്ഞതു കാരണം വാഹനങ്ങൾ അതിവേഗത്തിലൂടെ കടന്നു പോകുമ്പോഴാണ് അന്തരീക്ഷമാകെ പൊടിപടലമാകുന്നത്. ഇതുകാരണം വ്യാപാരികളും പൊതുജനങ്ങളും വളരെയേറെ ബുദ്ധിമുട്ടുകയാണെന്നും....

കൊയിലാണ്ടി: നടുവത്തൂർ പരേതനായ കരുണാകരൻ നായരുടെ ഭാര്യ രാമറ് കണ്ടി ശാന്തമ്മ (67)  നിര്യാതയായി. മക്കൾ: പ്രീത ആർ കെ, പ്രസീദ, പരേതനായ പീതാംബ രൻ. മരുമക്കൾ:...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ അഗസ്റ്റ് 18 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം  ഡോ: വിപിൻ  ( 9.30 am to 5:30...

മൂടാടി: കർഷകദിനത്തിൻ്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി മികച്ച കർഷരെ ആദരിച്ചു. എം.എൽ.എ കാനത്തിൽ ജമീല പരിപാടി ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അധ്യക്ഷത...

കൊയിലാണ്ടി നഗരസഭയും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു. കർഷകദിന ഉദ്‌ഘാടനവും, കർഷകരെ അദരിക്കലും നിയോജകമണ്ഡലം എം എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ...