പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ 19 പ്രതികൾക്കും ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുത്, വിചാരണ പൂർത്തിയാക്കുന്നത് വരെ സംസ്ഥാനം വിടരുത്,...
Day: May 31, 2024
തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയിൽ അമ്മയെ അകത്ത് പൂട്ടിയിട്ടശേഷം മകൻ വീടിന് തീകൊളുത്തി. വെഞ്ഞാറമൂട്ടിലാണ് സംഭവം. ഉടൻ തന്നെ നാട്ടുകാരെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. പൊലീസിന്റെ സഹായത്തോടെ യുവാവിനെ...
ചരിത്രത്തിലെ ഏറ്റവും വലിയ ഗാന്ധി നിന്ദയാണ് മോദി നടത്തിയതെന്ന് എ എ റഹീം എം പി. മോദി മാപ്പ് പറയണമെന്നും ഡി വൈ എഫ് ഐ പറഞ്ഞു....
ഓട്ടോറിക്ഷ തൊഴിലാളിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ. കൊയിലാണ്ടി താലൂക്കാശുപത്രി സൂപ്രണ്ടിനെ തടഞ്ഞുവെച്ച് ഡിവൈഎഫ്ഐ പ്രവർത്തകരും ബന്ധുക്കളും. ഇന്ന് രാവിലെ കുഴഞ്ഞ് വീണ് മരിച്ച...
കൊയിലാണ്ടി: സിപിഐ(എം) കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി റീജിയണൽ ഫിഷറിസ് ടെക്നിക്കൽ ഹൈസ്കൂൾ ശുചീകരിച്ചു. സിപിഐ(എം) ഏരിയ കമ്മിറ്റി അംഗവും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി...
മലപ്പുറം ചേലേമ്പ്രയില്‍ കാണാതായ മുഹമ്മദ് ഫാദിലിൻ്റെ (11) മൃതദേഹം പുഴയിൽ കണ്ടെത്തി. പുല്ലിപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5 മണി മുതലാണ് ചേലേമ്പ്ര സ്വദേശി പാറയിൽ...
KSRTC ഡ്രൈവർമാർക്ക് നിർദ്ദേശങ്ങളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും അമിതവേഗം പാടില്ലെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. മത്സരയോട്ടം പാടില്ലെന്ന് മുന്നറിയിപ്പ്....
ന്യൂഡല്‍ഹി: പാന്‍ കാര്‍ഡും ആധാറും ഇനിയും ബന്ധിപ്പിക്കാത്തവര്‍ക്ക് കേന്ദ്ര ആദായനികുതി വകുപ്പ് നല്കുന്ന അവസാന അവസരം ഇന്ന് അവസാനിക്കും. ഇവ പരസ്പരം ബന്ധിപ്പിക്കാത്തപക്ഷം ബാധകമായ നിരക്കിന്റെ ഇരട്ടി...
തലശേരിയിൽ കരയിൽ നിന്ന് 6 കിലോമീറ്റർ അകലെ കടലിൽ കുടുങ്ങിയ ബോട്ട് കരയ്ക്കെത്തിച്ചു. രാത്രി 2 മണിയോടെയാണ് ബോട്ടിൽ കുടുങ്ങിയ രണ്ട് പേരെ ഉൾപ്പടെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്....
സംസ്ഥാനത്ത് കാലവർഷം കൂടി എത്തിയതോടെ മഴ ശക്തമാകാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കേരളത്തിലെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ കാലവർഷം എത്തിയതിന്...