KOYILANDY DIARY

The Perfect News Portal

Day: May 31, 2024

കോഴിക്കോട്: എലത്തുർ ചെട്ടിക്കുളം പഞ്ചിംഗ് സ്റ്റേഷനു സമീപം ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരി മരണമടഞ്ഞു. പൊയിൽക്കാവ് ചാത്തനാടത്ത് ബൈജൂവിൻ്റെ ഭാര്യ ഷിൽജ (40) ആണ് മരണമടഞ്ഞത്. ഒപ്പമുണ്ടായിരുന്ന...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂൺ 01 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 01 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്‌  (8.00 am to...

കൊയിലാണ്ടി: കുറുവങ്ങാട് രാഖിയാസ് (പള്ളിക്ക് മീത്തൽ) ഫാത്തിമ (64) നിര്യാതയായി. ഭർത്താവ്: ടി.പി അബ്ദുള്ള (സിപിഐ ബ്രാഞ്ച് അംഗം). മക്കൾ: ഗുൽസാർ (ബഹറൈൻ), നൗഫൽ രാഖിയ. മരുമക്കൾ: അസ്മ,...

കോഴിക്കോട്: അമ്മാസ് ഹോട്ടലിൻ്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. കോവൂരിന് സമീപം ഇരിങ്ങാടൻ പള്ളിക്കടുത്ത് കാളാണ്ടി താഴത്തെ അമ്മാസ് ഹോട്ടലിലാണ് സംഭവം. കൂട്ടാലിട...

കൊയിലാണ്ടി: ബസ് സ്റ്റാന്റില്‍ കാല്‍നട യാത്രക്കാര്‍ക്ക് തുടര്‍ച്ചയായി അപകടത്തിൽപ്പെട്ട്  ജീവഹാനി സംഭവിച്ചിട്ടും നടപടികള്‍ സ്വനാകരിക്കാതിരിക്കുന്ന സാഹചര്യത്തില്‍ നഗരസഭ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി...

കൊയിലാണ്ടി: പെരുവട്ടൂർ വാഴയിൽ രാജൻ (79) മുംബൈയിൽ നിര്യാതനായി. പരേതരായ വാഴയിൽ കുഞ്ഞിരാമൻ്റേയും കല്യാണിയുടെയും മകനാണ്. ഭാര്യ: പരേതയായ മോളി. മകൾ: സംഗീത. മരുമകൻ: കലേഷ് (ഐഒസി,...

തിരുവനന്തപുരം: ഗാന്ധിജിയെ വധിക്കാൻ ഗോഡ്സെ ചെയ്തതിനേക്കാൾ വലുതാണ് ഇപ്പോൾ നരേന്ദ്രമോദി ചെയ്തതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സമനില...

ബാലുശ്ശേരി: ദേവിമുക്ക്, കുറുങ്ങോട്ട് താമസിക്കും, തട്ടാൻകണ്ടി ശശി (60) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അശ്വിൻ, അരുൺ, മിഥുൻ. മരുമക്കൾ: ശില്പ (കൊയിലാണ്ടി, കുറുവങ്ങാട്). സഹോദരങ്ങൾ: ശാന്ത,...

കേരളത്തിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. കേരളത്തിൽ ഒരിക്കലും...