KOYILANDY DIARY.COM

The Perfect News Portal

Day: May 30, 2024

ഡൽഹി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് എംപി ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തരൂരിന്റെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന്...

കാരുണ്യ പ്ലസ് KN 524 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. എല്ലാ...

അതിരപ്പള്ളിയിൽ ജനവാസ മേഖലയിൽ അവശനിലയിൽ കണ്ട കാട്ടുപോത്ത് ചത്തു. അതിരപ്പിള്ളി കോടശേരി രണ്ടുകൈയിലാണ് നാല് ദിവസമായി കാട്ടുപോത്ത് ഇറങ്ങിയിരുന്നത്. ജനവാസമേഖലയിൽ വീടിനു പുറകിൽ വനാതിർത്തിയോട് ചേർന്നാണ് കാട്ടുപോത്തിന്റെ...

ലോക ചെസ്സ് താരം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യൻ ചെസ്സ് വിസ്മയം ആർ പ്രഗ്നാനന്ദ. നോർവേ ചെസ്സ് മൂന്നാം റൗണ്ടിൽ പ്രഗ്നാനന്ദ അട്ടിമറി വിജയം കൈവരിക്കുകയായിരുന്നു. ആദ്യമായാണ്...

കൊയിലാണ്ടി സഹീറ മൻസിൽ എൻ. ഇ. മുഹമ്മദ് ഷരീഫ് (86) നിര്യാതനായി. ഭാര്യ: സൈനബ വിരുന്നുകണ്ടി. മക്കൾ: സറീന, സഹീറ, സുഹൈർ, സമീന. മരുമക്കൾ: ഹാഷിം NT,...

പയ്യോളി: കുടുംബശ്രീ അരങ്ങ് 2024 കൊയിലാണ്ടി ക്ലസ്റ്റർ മത്സരങ്ങള്‍ സമാപിച്ചു. 130 പോയിന്റ് നേടി ചേമഞ്ചേരി സിഡിഎസ് ഓവറോള്‍ കിരീടം കരസ്ഥമാക്കി. 115 പോയിന്റ് നേടി രണ്ടാം...

കോഴിക്കോട്: കാപ്പാട് സൈമൺ ബ്രിട്ടോ ആർട് ഗാലറിയിൽ നടന്നുവന്ന ഇൻ്റർനാഷണൽ ആർട്ട് ഫിയസ്റ്റ സമാപിച്ചു. 2023 ഡിസംബർ 26 ആരംഭിച്ച് 4 മാസം നീണ്ടുനിന്ന പ്രദർശനത്തിൽ ലോകത്തിൻറെ...

അത്തോളി: കണ്ണിപ്പൊയിൽ കേളോത്ത് കുഴിയിൽ നാരായണൻ നായർ (79) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സ്മിത, സിജി, ജിഷ. മരുമക്കൾ: അശോകൻ (ക്ഷീര സഹകരണ സംഘം സെക്രട്ടറി,...

അത്തോളി: കൊങ്ങന്നൂർ പൊയിലിൽ (വിപഞ്ചിക) വി.എം. ശോഭന (68) നിര്യാതയായി. ഭർത്താവ്: വിശ്വനാഥൻ (ലക്ഷ്മി പൂജ സ്റ്റോർ). മക്കൾ: വിദ്യാവതി, വിപിൻ (വാറോൺ മോട്ടോർസ്, കൈതക്കൽ). മരുമക്കൾ:...