KOYILANDY DIARY.COM

The Perfect News Portal

Day: May 30, 2024

കോഴിക്കോട് കടപ്പുറത്തുണ്ടായ ശക്തമായ ഇടിമിന്നലിൽ 7 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് സംഭവം. പരിക്കേറ്റ 7 പേരെയും ബീച്ച് ആശുപത്രിയിൽ...

സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ അനുമതിയില്ലാതെ കയ്യേറി നിർമിച്ച ആരാധാനാലയങ്ങൾ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്ലാന്റേഷൻ കോർപ്പറേഷൻ സമർപ്പിച്ച ഹർജിയിലാണ്...

കനത്ത മഴയെത്തുടന്ന് ഡോ. എം. ലീലാവതിയുടെ വീട് എസ് എഫ് ഐ ജില്ലാകമ്മിറ്റിയുടെ സ്റ്റുഡന്റ് ബറ്റാലിയൻ ശുചീകരിച്ചു. വീടിനകത്ത് കയറിയ ചെളിയും മാലിന്യങ്ങളും വെള്ളം പമ്പ് ചെയ്ത്...

എ കെ ജി സെന്റർ ആക്രമണത്തിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കളാണ് പ്രതികൾ. തിരുവനന്തപുരം സി ജെ എം കോടതിയിൽ ആണ് ആദ്യഘട്ട കുറ്റപത്രം...

കൊയിലാണ്ടി: കോഴിക്കോട് റൂറൽ ജില്ല പോലീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് യോഗം നടത്തി. സംഘത്തിൽ ദീർഘകാലം ഡയറക്ടർ ബോർഡ് അംഗമായും, വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ച...

തലസ്ഥാനത്തെ വെള്ളക്കെട്ട് പ്രതിസന്ധി രണ്ടാഴ്ചക്കക്കം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. മഴ കാരണം ചില ബുദ്ധിമുട്ടുകൾ ഉണ്ട് എന്നും വെള്ളക്കെട്ടിനു ഉടൻ പരിഹാരം കാണുമെന്നും പരമാവധി...

ആലപ്പുഴ: വിഷു ബംമ്പർ അടിച്ച ഭാ​ഗ്യശാലിയെ കണ്ടെത്തി. ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. സിആർപിഎഫ് വിമുക്തഭടനാണ്. രണ്ട് ലോട്ടറി ടിക്കറ്റുകൾ...

ഇന്ന് സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 14 ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്നാണ്...

ഇടുക്കി മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം. കടലാർ വെസ്റ്റ് ഡിവിഷനിലാണ് കടുവയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗർഭിണിയായ പശു ചത്തു. കടലാർ സ്വദേശി സ്റ്റിഫിൻ്റെ പശുവാണ് ചത്തത്.

കാസർഗോഡ്: മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. യുവതിയുടെ പരാതിയെ തുടർന്ന് കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ആശുപത്രി മുറിയിൽ വെച്ച്...