കോഴിക്കോട്: താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ഡ്രൈവറെ ഭീഷണിപ്പെടുത്തി, യാത്രക്കാരനെ കയ്യേറ്റം ചെയ്തു. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ബസിന് നേരെയാണ് ആക്രമണം നടന്നത്....
Day: May 28, 2024
മുതലപൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഗുരുതരമായി പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമിനെ...
പരസ്പരം താങ്ങായി ഈ ഡോക്ടര്‍മാര്‍. ശങ്കരൻ ഡോക്ടറുടെ ജൻമദിനം യൂസഫ് ഡോക്ടറോടൊപ്പം ആഘോഷിക്കുന്നു. സൗഹൃദങ്ങള്‍ക്ക് പ്രായമാകുന്നില്ല എന്നതാണ് ഇവരുടെ സൗഹൃദം നമ്മെ കാണിച്ചുതരുന്നത്. കോഴിക്കോട് നഗരത്തില്‍ നിന്നും...
തിരുവനന്തപുരം: കോര്‍പറേഷൻ മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ യദു നൽകിയ ഹര്‍ജി കോടതി തള്ളി. മേയര്‍ ആര്യാ രാജേന്ദ്രനെതിരെ...
പേരാമ്പ്ര: NCP പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റുവിൻ്റെ ഫോട്ടോയിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ജില്ലാ സെക്രട്ടറി പി.കെ എം ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി....
കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞു മനസ്സുകൾക്കൊരു കുട്ടി സമ്മാനം എന്ന പേരിൽ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. അതോടനുബന്ധിച്ച്...
