KOYILANDY DIARY.COM

The Perfect News Portal

Day: May 28, 2024

നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുർവേദ ഡോക്ടറായ ഗായത്രി എന്ന 25 -കാരിക്കാണ് പാമ്പുകടിയേറ്റത്. ഗായത്രി ട്രെയിനിൻ്റെ ബർത്തിൽ കിടക്കുകയായിരുന്നു. പാമ്പിനെ...

സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മെയ്...

കെഎസ്ആർടിസി ജീവനക്കാർക്ക് നിർദ്ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. യാത്രക്കാരോട് കെഎസ്ആർടിസി ജീവനക്കാർ സ്നേഹത്തോടെ പെരുമാറണമെന്നും നിർദ്ദേശങ്ങൾ പിന്തുടരണമെന്നും മന്ത്രി. വരുമാന വർദ്ധനവിനും ശമ്പള വർദ്ധനവിനും...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ രണ്ട് പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു. മുഖ്യപ്രതി രാഹുലിൻ്റെ അമ്മ ഉഷാകുമാരിക്കും സഹോദരി കാർത്തികയ്ക്കുമാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ്...

കനത്ത മഴയെത്തുടർന്ന് പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. ദുരന്ത നിവാരണ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് പൊന്മുടിയിലേക്കുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറാണ്...

ഡല്‍ഹിയില്‍നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി. രാവിലെ അഞ്ച് മണിയോടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് മുഴുവൻ യാത്രക്കാരെയും എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ചു. യാത്രക്കാരെല്ലാം...

 കൊയിലാണ്ടി: ചേലിയ കെ.കെ കിടാവ് യൂപി സ്കൂളിലെ ഏഴാം തരം വിദ്യാർഥിനിയായിരുന്ന ആദിലക്ഷ്മിക്ക് വോളി അക്കാദമിയിലേക്ക് സെലക്ഷൻ ലഭിച്ചു. എറണാകുളം പറവൂരിലെ കരിമ്പാടം റെഡിഡൻഷ്യൽ വോളിബോൾ അക്കാദമിയിലേക്കാണ്...

കൊച്ചിയിൽ ലഘു മേഘ വിസ്ഫോടനം. സംസ്ഥാനത്ത് കാലവർഷം നാല് ദിവസത്തിനകം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കൊച്ചിയിൽ ഒന്നര മണിക്കൂറിൽ പെയ്തത് 98...

പൂനെ: പൂനെ കാർ അപകടത്തിൽ വ്യാജ റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍മാര്‍ക്ക് കൈക്കൂലിയായി ലഭിച്ചത് ലക്ഷങ്ങൾ. കാറോടിച്ച 17കാരന് അനുകൂലമായി വ്യാജ റിപ്പോർട്ട് നല്‍കിയ ഡോക്ടർമാർക്ക് മൂന്ന് ലക്ഷം...

വിഴിഞ്ഞം: മകന്റെ മരണ വിവരമറിഞ്ഞ അമ്മ കുഴഞ്ഞുവീണ് മരിച്ചു. മുക്കോല കരക്കാട്ട് കല്ലുവിള വീട്ടിൽ ടി. സതീഷ് കുമാർ (56) മരിച്ചതറിഞ്ഞ് അമ്മ ബി.വസന്ത (76)യാണ് മരിച്ചത്. പ്രമേഹബാധിതനായി...