KOYILANDY DIARY

The Perfect News Portal

Day: May 26, 2024

എലത്തൂർ: പുറക്കാട്ടേരി പാലത്തിന് സമീപം നിർത്തിയിട്ട ഇരുചക്ര വാഹനം നഷ്ടപ്പെട്ടതായി പരാതി. പുറക്കാട്ടിരി സ്വദേശിയുടെ KL 11 AB 1439 എന്ന നമ്പർ സ്കൂട്ടറാണ് നഷ്ടപ്പെട്ടത്. 25ന്...

പേരാമ്പ്ര ബി.ആർ.സിയിൽ അഞ്ചു ദിവസം നീണ്ടുനിന്ന അധ്യാപക കോഴ്സിൽ രണ്ടു മാസം പ്രായമായ കൈകുഞ്ഞുമായി അധ്യാപിക എത്തിയത് ശ്രദ്ധേയമായി. തൊട്ടിൽ പാലം മൊയ്‌ലോത്തറയിലെ നീതു ടീച്ചറും കുഞ്ഞുമാണ്...

പയ്യോളി: കളത്തിൽ അബ്ദുറഹിമാൻ (63) നിര്യാതനായി. ദീർഘകാലം കുവൈത്തിൽ "അൽ മറായി "കമ്പനിയിലെ ജീവനക്കാരനും, സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖനുമായിരുന്നു. പരേതനായ കൊവ്വപ്പുറത്ത് അബ്ദുല്ല (തൊലേരി, പാലച്ചുവട്)...

അത്തോളി: അന്നശ്ശേരി കരിങ്ങാളി മീത്തൽ ലക്ഷ്മി അമ്മ (98) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കരിങ്ങാളി മീത്തൽ കുഞ്ഞിരാമൻ നായർ, ഗംഗാധരൻ നായർ.

പാലക്കാട്: വൈദ്യുതി പോസ്റ്റിനു സമീപമുള്ള വേപ്പുമരത്തിൽ ചില്ലവെട്ടാൻ കയറിയ തൊഴിലാളി ഷോക്കേറ്റു മരിച്ചു. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ പേട്ടക്കാട് എസ്.പി. കോളനിയിൽ സ്വാമിനാഥന്റെ മകൻ ശക്തി വടിവേൽ...

കൊയിലാണ്ടി കണയങ്കോട് പാലത്തിന് സമീപം ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. ഉള്ള്യേരി മുണ്ടാത്ത് തറട്ടാൻ പറമ്പത്ത് മീത്തൽ പ്രബീഷിൻ്റെ മകൻ അഭിഷേക് (17) ആണ് മരിച്ചത്. ഇന്ന്...