KOYILANDY DIARY

The Perfect News Portal

Day: May 25, 2024

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിക്കടുത്ത് മദ്രസ്സാ ബസാറിൽ ടൂറിസ്റ്റ് ബസ്സ് കടയിലേക്ക് ഇടിച്ചു കയറി. 10 പേർക്ക് പരിക്ക്. ഡ്രൈവറുടെ നില അതീവ ഗുരുതരം. ബസ്സ് അമിത വേഗത്തിലായിരുന്നുവെന്ന്...

ധാക്ക: ബംഗ്ലാദേശ് എം.പി കൊല്ലപ്പെട്ടത് ഹണി ട്രാപ്പിന് ഇരയായി. പ്രതിഫലം അഞ്ച് കോടി, മൃതദേഹം ക്ഷണങ്ങളാക്കി കൊൽക്കത്തയിൽ വിതറി. സംഭവത്തിൽ എം.പിയുടെ സുഹൃത്തായ സ്ത്രീയെ ധാക്കയിൽ പൊലീസ് പിടികൂടി....

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ആന്ധ്രയിൽനിന്നാണ് പൊലീസ് അതിസാഹസികമായി പിടികൂടിയത്. ഒളിവിലായിരുന്ന...

തലശേരി: മോഷണക്കേസുകളിലെ ചുരുളഴിയുന്നു. പിടികിട്ടാപ്പുള്ളിയെയും കൂട്ടാളികളെയും പിടികൂടി തലശ്ശേരി പൊലീസ്. പിടികിട്ടാപ്പുള്ളിയായ മോഷണസംഘത്തലവനെയുൾപ്പെടെ കൊയിലാണ്ടിയിൽ വെച്ചാണ് തലശേരി പൊലീസ് പിടികൂടിയത്. കുറുവാ സംഘത്തിലുൾപ്പെട്ട ഇയാളുടെ കൂട്ടാളികളും പിടിയിലായിട്ടുണ്ട്. തലശ്ശേരി...

തിരുവനന്തപുരം: കേരളത്തിൽ മഴ പെയ്തപ്പോൾ പഞ്ചാബിന് രക്ഷയായി. കൊടും ചൂടിൽ കേരളം വലഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ടെൻഷനടിച്ചത് കെഎസ്ഇബി ആയിരുന്നു, റെക്കോർഡിലെത്തിയ വൈദ്യുതി ഉപയോ​ഗം നിയന്ത്രിക്കാൻ പലവഴികളാണ്...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരനെ പിടികൂടി. മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയതായിരുന്നു ഇയാൾ. ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് ഇയാളുടെ പക്കൽനിന്ന്...

നടി മീര വാസുദേവ് വിവാഹിതയായി. മീര തന്നെയാണ് വിവാഹ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ക്യാമറാമാൻ വിപിൻ പുതിയങ്കമാണ് വരൻ. കോയമ്പത്തൂരിലായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത...

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലും ബിഎസ്എൻഎല്ലിൻ്റെയും, എംടിഎൻഎല്ലിൻ്റെയും ആസ്‌തികൾ വിറ്റഴിക്കാനുള്ള നീക്കം സജീവമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബിഎസ്എൻഎൽ, എംടിഎൻഎൽ ആസ്‌തികളിൽ ഉടൻ വിറ്റഴിക്കാനുള്ളവയുടെ വിശദാംശം...

പേരാമ്പ്ര: കായണ്ണ മാട്ടനോട്, പുലൂക്കിൽ പരേതനായ കേളു നായരുടെ ഭാര്യ ജാനു അമ്മ (83) നിര്യാതയായി, മക്കൾ: ബാലകൃഷ്ണൻ (യു.കെ.) ലീല, ചന്ദ്രിക, ഉഷ, മോഹിനി, ദിനേശൻ,...

ചെങ്ങോട്ടുകാവ്: സൗഹൃദം എടക്കുളം കൂട്ടായ്മയും, അബേറ്റ് ഐ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ്‌ 26 ഞായറാഴ്ച രാവിലെ 10 മണി മുതൽ...