KOYILANDY DIARY

The Perfect News Portal

Day: May 25, 2024

കംബൈൻഡ് ഡിഫൻസ് സർവീസിൽ വിവിധ വിഭാഗങ്ങളിലായി അവസരം. 459 ഒഴിവുകളിലേക്കുള്ള യുപിഎസ്‌സി പരീക്ഷയ്ക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ജൂൺ 4 ആണ്....

ആശ്രിതനിയമനം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ജീവനക്കാരോടുള്ള വെല്ലുവിളി ആണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ .എം. ജാഫർ ഖാൻ പറഞ്ഞു. കോഴിക്കോട് സിവിൽ...

ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കാർ തോട്ടിലേക്ക് മറിഞ്ഞു. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ഹൈദരാബാദ് സ്വദേശികളായ വിനോദസഞ്ചാരികൾ യാത്ര ചെയ്തിരുന്ന കാറാണ്...

സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം. കൊച്ചിയിൽ വെള്ളക്കെട്ടിൽ വീണ് മത്സ്യത്തൊഴിലാളിയും കാസർഗോഡ് മിന്നലേറ്റ് വയോധികനും മരിച്ചു. കണ്ണൂരിൽ മേൽക്കൂര തകർന്ന് ആറ് വയസ്സുകാരിക്ക് പരുക്ക്. തിരുവനന്തപുരത്ത്...

കൊയിലാണ്ടി:  KHRA  സുരക്ഷ പദ്ധതി യൂണിറ്റ് തല ഉദ്‌ഘാടനവും, SSLC , PLUS 2 പരീക്ഷാ വിജയികളെ ആദരിക്കലും നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. കേരള...

കൊയിലാണ്ടി. കളഞ്ഞു കിട്ടിയ രണ്ടു പവനോളം വരുന്ന സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി യുവാവ് മാതൃകയായി. കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപമുള്ള Take a Break എന്ന വഴിയോര...

ബുലന്ദ്‌ഷഹർ, അംബാല: അംബാല-ദില്ലി ഹൈവേയിൽ മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. ആറുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെയാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൊഹ്‌റ ഗ്രാമത്തിന്...

കൊയിലാണ്ടി നഗരസഭ മഴക്കാല രോഗപ്രതിരോധ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നഗര ശുചീകരണം കൊയിലാണ്ടിയിൽ ആരംഭിച്ചു. രാവിലെ 7 30 മുതൽ ആരംഭിച്ച ശുചീകരണം തുടരുകയാണ്. നഗരത്തിലെ എല്ലാ...

ന്യൂഡൽഹി: അപകീര്‍ത്തി കേസിൽ മേധ പട്കര്‍ കുറ്റക്കാരിയെന്ന് കോടതി. 24 വർഷം മുമ്പത്തെ അപകീർത്തി പരാമർശ കേസിലാണ് സാമൂഹിക പ്രവർത്തക മേധ പട്കർ കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്....

കൊയിലാണ്ടി: സിപിഐ(എം) കൊല്ലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.യു. ജയശങ്കർ അനുസ്മരണം സംഘടിപ്പിച്ചു.  സിപിഐ(എം) ജില്ലാകമ്മിറ്റി അംഗം എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ.കെ....