KOYILANDY DIARY

The Perfect News Portal

Day: May 23, 2024

സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ്. ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന. 350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിൽ...

കൊയിലാണ്ടി: ശ്രീ സത്യസായി ട്രസ്റ്റിന് കീഴിലുള്ള കൊയിലാണ്ടി നന്തിബസാർ ശ്രീ ശൈലം കാമ്പസിൽ വനിതകൾക്കായി ഒരു ആർട്സ് & സയൻസ് കോളജ്, ഈ അധ്യായന വർഷം പ്രവർത്തനം...

കാരുണ്യ പ്ലസ് KN 523 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ഭാഗ്യവാന് ലഭിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷമാണ്. മൂന്നാം സമ്മാനമായി...

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും. അന്തർ സംസ്ഥാന കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം കണക്കെടുപ്പിന്‌ മുന്നോടിയായി ഏകദേശം 1300 ഉദ്യോഗസ്ഥർക്കും വാച്ചർമാർക്കും...

കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് ടൗണിന് തെക്ക് ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടു. പണ്ടോരപെറ്റ് മാളിനടുത്ത് റോഡ് ഡൈവേർട്ട് ചെയ്യുന്ന സ്ഥലത്താണ് വലിയ കുഴി രൂപപ്പെട്ടത്. ഇത് വാഹന...

ഫാർമസി കോഴ്‌സ് പ്രവേശന പരീക്ഷയുടെ പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു. ജൂൺ ആറ് വൈകിട്ട്‌ 3.30 മുതൽ 5 മണിവരെയാണ് പരീക്ഷ. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്...

കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം. 51 പ്രതികളും ഇന്ന് കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാവണം. വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ്...

പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതിയിൽ അന്വേഷണം തുടരുന്നു. കുഫോസിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് പ്രശ്നബാധിത മേഖല സന്ദർശിക്കും. മത്സ്യ കർഷകരുടെ നഷ്ടം കണക്കാക്കാൻ ഇന്ന് വരാപ്പുഴ പഞ്ചായത്ത്...

കൊയിലാണ്ടി: പൂക്കാട് സ്വദേശിയുടെ ബൈക്ക് മോഷണം പോയതായി പരാതി. ബുധനാഴ്ച രാത്രിയാണ് പൂക്കാടുള്ള വീട്ടിൽ നിന്നും KL 56 W 8908 നമ്പർ PASSION PRO ബൈക്ക്...