KOYILANDY DIARY

The Perfect News Portal

Day: May 22, 2024

തൃശ്ശൂരില്‍ പൊലീസിന്റെ വന്‍ ലഹരി മരുന്നു വേട്ട. കാറില്‍ കടത്തിയ 330 ഗ്രാം എം.ഡി.എം.എ തൃശ്ശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും ടൗണ്‍ വെസ്റ്റ് പൊലീസും ചേര്‍ന്ന്...

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചു. എലിപ്പനി, ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധി രോഗങ്ങളിൽ ശ്രദ്ധവേണമെന്ന് ആരോഗ്യവകുപ്പ്. ആശുപത്രികള്‍ അണുബാധാ നിയന്ത്രണ പ്രോട്ടോകോളും, സുരക്ഷാ മാനദണ്ഡങ്ങളും...

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയ്ക്ക് സമീപം കമ്പിവേലിയിൽ പുലി കുടുങ്ങി. ചേകോലിലാണ് സ്വകാര്യവ്യക്തിയുടെ പറമ്പിൽ പുലി കുടുങ്ങിയത്. ഏകദേശം നാല് വയസ് പ്രായം വരുന്ന പെൺപുലിയാണ് കുടുങ്ങിയിരിക്കുന്നത്....

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി...

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായുള്ള ഓർഡിനൻസ് മടക്കി ഗവർണർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക മന്ത്രിസഭാ യോ​ഗത്തിലാണ് തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാൻ...

 ഫിഫ്റ്റി- ഫിഫ്റ്റി FF-96 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക്...

കൊയിലാണ്ടി: കീഴരിയൂർ തിയ്യറാണ്ടി പൊയിൽ രാഘവൻ നായർ (86) നിര്യാതനായി. ഭാര്യ:  പരേതയായ സരോജിനി അമ്മ. മക്കൾ: ഡോ. ബിന്ദു, പരേതയായ സ്വപ്ന. മരുമക്കൾ: ഡോ.  സജിത്ത്...

കൊയിലാണ്ടി: കീഴരിയൂർ കുട്ടി പറമ്പിൽ ബിനു (48) നിര്യാതനായി. അച്ഛൻ: ബാലൻ. അമ്മ: പരേതയായ നാരായണി. ഭാര്യ: ഗീത. മക്കൾ: അഡ്വ. അനുഷ, അഞ്ജന, വിഷ്ണു. സഹോദരങ്ങൾ ബീന, ബിബു.

കൊയിലാണ്ടി: കൊല്ലം തുന്നോത്ത് ഹരിശ്രീയിൽ ഗൗരി അമ്മ (63 നിര്യാതയായി. ഭർത്താവ്: ഉണ്ണികൃഷ്ണൻ നായർ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ഹരികൃഷ്ണൻ (കുവൈറ്റ്), ശ്രീലാൽ (മൈജി കൊയിലാണ്ടി). മരുമകൾ:...

കോഴിക്കോട്: ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തി വേഗതകൂട്ടി അടിയന്തിരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന്  സിപിഐ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിനാൽ ദേശീയ പാതയിലൂടെയുള്ള...