KOYILANDY DIARY.COM

The Perfect News Portal

Day: May 21, 2024

തിരുവനന്തപുരം പോത്തൻകോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ഇടത്തറ സ്വദേശി ശ്രീകല (61)യാണ് മരിച്ചത്. മഴയിൽ കുതിർന്നിരുന്ന പഴയ വീടിന്റെ ചുമരാണ് ഇടിഞ്ഞുവീണത്. ഉടൻ മെഡിക്കൽ കോളജിൽ...

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി. മത്സ്യക്കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. പെരിയാറിൽ കൊച്ചി എടയാർ വ്യവസായ മേഖലയിലാണ് മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. രാസമാലിന്യം പുഴയിൽ കലർന്നെന്ന് നാട്ടുകാർ ആരോപിച്ചു. ചത്തുപൊങ്ങിയ...

പൊയിൽക്കാവ് എടുപ്പിലേടത്ത് വി ബാലകൃഷ്ണൻ നായർ (90) (റിട്ട. ഡെപ്യൂട്ടി കമ്മിഷണർ സെയിൽസ് ടാക്സ്) നിര്യാതനായി. ഭാര്യ: മൊടത്തേടത് കമലാക്ഷി അമ്മ. മക്കൾ: അരുണൻ (റിട്ട. ഡെപ്യൂട്ടി കമ്മീഷണർ...

സ്ത്രീ ശക്തി SS-416 ലോട്ടറി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം....

പയ്യോളി: പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചന നടത്തി. കെപിസിസി മെമ്പർ മഠത്തിൽ...

നാദാപുരത്ത് പട്ടാപ്പകൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ. പുറമേരി സ്വദേശിയും അയൽവാസിയുമായ നെടുമ്പറക്കണ്ടിയിൽ പ്രജീഷ് (36)നെയാണ് നാദാപുരം ഡി വൈ എസ് പി. പി എൽ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ വിവിധ വാർഡുകളിൽ മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തി ആരംഭിച്ചു. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.  14...

കൊയിലാണ്ടി: നമ്പ്രത്തുകര കല്ല് വെട്ട് കുഴിയിൽ അഡ്വ.കെ ശശിധരൻ നമ്പ്യാർ (74) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. സൂപ്രണ്ടായിരുന്നു. ഭാര്യ: മീരാ നമ്പ്യാർ. മകൾ: നന്ദ നമ്പ്യാർ, മരുമകൻ:...

കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടിൽതാഴെ 'മൻശാന്തിൽ' ഇ. ഹസ്സൻ (76) നിര്യാതനായി. (എവർവൈറ്റ് ഡ്രൈക്ലീനിംഗ്, ഈസ്റ്റ് റോഡ്,കൊയിലാണ്ടി). ഭാര്യ: നബീസ (റിട്ട. എ.ആർ ഓഫീസ്, കൊയിലാണ്ടി). മക്കൾ:...