KOYILANDY DIARY.COM

The Perfect News Portal

Day: May 21, 2024

സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മഴക്കെടുതി ഉണ്ടായ ഇടങ്ങൾ പൂർവ്വസ്ഥിതിയിൽ ആക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കാലപൂർവ്വ ശുചീകരണം വൈകിയിട്ടില്ല...

വർക്കല: ആന്ധ്രയിൽനിന്ന്‌ ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന എട്ട് കിലോയോളം കഞ്ചാവുമായി മൂന്നുപേരെ വർക്കല എക്സൈസ് സംഘം പിടികൂടി. ചെമ്മരുതി ചാവടിമുക്ക് ആർഎസ് ഭവനിൽ രാജേന്ദ്രൻ (67), അയിരൂർ...

സംസ്ഥാനത്ത് മൂന്ന് ദിവസം അതിശക്തമായ മഴ തുടരും. 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. 6 ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ നാളെ റെഡ് അലേർട്ട്....

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസ്‌ കോർപ്പറേഷന്‌ 70 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചു. സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നതിന്‌ മരുന്ന്‌ വാങ്ങുന്നതിനാണ്‌ തുക ലഭ്യമാക്കിയതെന്ന്‌ ധന...

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വെച്ച സംഭവത്തിൽ പെൺകുട്ടികളുടെ പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിലായി. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30) ആണ് അറസ്റ്റിലായത്....

മംഗളൂരു: അനധികൃതമായി തോക്ക് കെെവശം വെച്ചതിന് കർണാടകയിലെ മംഗളൂരുവിൽ രണ്ട് മലയാളികൾ അറസ്റ്റിൽ. ഉള്ളാലിലെ തലപ്പാടിയിൽ നിന്നാണ് പിസ്റ്റളുമായി കാറിൽ വരുമ്പോൾ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്....

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. 54,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 6830 രൂപയാണ് ഒരു...

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. കോഴിക്കോട് -വയനാട് ജില്ലകളിലെ ലഹരിമരുന്ന് മൊത്ത കച്ചവടക്കാരനെയാണ് വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്....

കണ്ണൂർ: കണ്ണൂർ പെരുമ്പയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 75 പവൻ സ്വര്‍ണം കവർന്നു. പെരുമ്പ സ്വദേശി റഫീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്....

കാസര്‍ഗോഡ്: കാസര്‍ഗോഡ് അമ്പലത്തറയില്‍ സിപിഐഎം നേതാക്കള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്‌ഫോടക വസ്തു എറിഞ്ഞ രതീഷിന് പുറമെ കണ്ണോത്ത്തട്ട് സ്വദേശി ഷമീറുമാണ് പ്രതികള്‍....