KOYILANDY DIARY

The Perfect News Portal

Day: May 18, 2024

കീഴരിയൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കീഴരിയൂർ മണ്ഡലം, കോരപ്ര ബൂത്ത്‌ കമ്മിറ്റി SSLC, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. കോരപ്ര അംഗൻവാടിയിൽ നിന്ന് വിരമിച്ച വട്ടക്കണ്ടി...

ചേമഞ്ചേരി: കാഞ്ഞിലേരി പണ്ടാരക്കണ്ടി താഴെ, പാപ്പാടി പറമ്പിൽ ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സന്തോഷ്, ഷീന, സംഗീത. മരുമക്കൾ: സുരേന്ദ്രൻ (താമരശ്ശേരി), പ്രസാദ് (ഈസ്റ്റ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മെഹറോസ് റഹ്മാൻ (24)  2.യൂറോളജി വിഭാഗം  ഡോ....

ആരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കണമെന്ന് അഡ്വ. പി. സതീദേവി. പ്രണയ ബന്ധങ്ങള്‍, വിവാഹ ബന്ധങ്ങള്‍, ഗാര്‍ഹിക ചുറ്റുപാടുകളിലുള്ള കുടുംബ ബന്ധങ്ങള്‍ എന്നിവയിലുള്‍പ്പെടെ ആരോഗ്യകരമായ ബന്ധങ്ങള്‍ വളര്‍ത്തേണ്ടത് എങ്ങനെ...

കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കോഴിക്കോട് ജില്ല സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ ക‍ഴിഞ്ഞദിവസം...

മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയിൽ തുടക്കമായി. ബാന്ദ്രയിലെ രംഗ് ശാരദ ഓഡിറ്റോറിയയിൽ വൈകീട്ട് 7.30 മുതൽ ചേർത്തല ശ്രീ നാല്പതനേശ്വരം കലാകേന്ദ്രമാണ് കുചേലവൃത്തം, പ്രഹ്‌ളാദ...

സോളാർ വിഷയത്തിൽ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ തള്ളി എൻ കെ പ്രേമചന്ദ്രൻ. സമരം അവസാനിപ്പിക്കാൻ ഒരുതരത്തിലുള്ള ചർച്ചയും താൻ നടത്തിയിട്ടില്ല. യുഡിഎഫുമായി അങ്ങനെയൊരു ബന്ധമുള്ള വ്യക്തി ആയിരുന്നില്ല...

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസിലെ സര്‍ക്കാര്‍ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജിയിലാണ് വിധി....

കൊച്ചി എളമക്കരയില്‍ ലഹരി സംഘം പിടിയില്‍. യുവതിയടക്കം ആറംഗ സംഘമാണ് അറസ്റ്റിലായത്. എളമക്കരയിലെ ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് കൊക്കയിന്‍ അടക്കമുള്ള ലഹരിയുമായി പ്രതികളെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം...

യു എ ഇയിൽ നേരിയ ഭൂചലനം. നേരിയ പ്രകമ്പനത്തിന്റെ ഭീതിയിൽ നാട്ടുകാർ. വെള്ളിയാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം ഉണ്ടായത്. അല്‍...